Categories: Austria

ഓസ്ട്രിയയിൽ കോവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു; മരണസംഖ്യ നിലവില്‍ 300 നടുത്തെത്തി

വിയന്ന: പൂർണ്ണമായും അടച്ചുപൂട്ടിയ ഓസ്ട്രിയയിൽ കോവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു. വ്യാഴാഴ്ച 13138 പേർക്കാണ് രോഗബാധ കണ്ടെത്തിയത്.

രോഗ ബാധിതരുടെ എണ്ണം വിവിധ സംസ്ഥാനങ്ങളിൽ ഇപ്രകാരമാണ്; ബുർഗൻ ലാൻഡിൽ 245, കേരന്റൻ 365, ലോവർ ഓസ്ട്രിയ 2169, അപ്പർ ഓസ്ട്രിയ 2079, സാൾസ്‌ ബുർഗ് 1134, സ്റ്റിയർ മാർക്ക് 1458, ടിറോൾ 2996, ഫോറാറൽ ബർഗ് 800, വിയന്ന 1892.

രാജ്യത്തെ മരണസംഖ്യ നിലവില്‍ 300 നടുത്തെത്തി. വ്യാഴാഴ്ച വരെ മരണമടഞ്ഞത് 295 പേരാണ്.

വിവിധ സംസ്ഥാനങ്ങളിലെ മരണനിരക്കിങ്ങനെയാണ്. ബുർഗൻലാൻഡ് 3, കേരന്റൻ 5, ലോവർ ഓസ്ട്രിയ 47, അപ്പർ ഓസ്ട്രിയ 29, സാൾസ് ബുർഗ് 20, സ്റ്റയർമാർക്ക് 69, റ്റിറോൾ 53, ഫോറാറൽ ബർഗ് 7, വിയന്ന 62.

രാജ്യത്ത് ഈസ്റ്ററിനു ശേഷം നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന് ചാൻസലർ സെബാസ്റ്റ്യൻ കുർസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

Newsdesk

Share
Published by
Newsdesk

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

4 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

6 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

6 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

9 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

9 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

10 hours ago