വിയന്ന: പ്രവാസി മലയാളികളായ അനിത പൂവേലില്‍ (ഓസ്ട്രിയ), ആൻമേരി( ജർമനി) എന്നിവരുടെ മാതാവ് പോത്താനിക്കാട് ആനക്കുഴി നെടുങ്കല്ല് ഫിലോമിന ജോസ് ( 61 ) നിര്യാതയായി പോത്താനിക്കാട് മുൻ പഞ്ചായത്ത് പ്രസിഡൻറ് ആണ്. തൊടുപുഴ ചിറ്റൂര്‍ തന്നിട്ടമാക്കല്‍ കുടുംബാംഗമാണ് .
ഭർത്താവ് ജോസ് നെടുങ്കല്ലേല്‍. മക്കൾ ഷെറിൻ. സോണിയ അനിത, ആൻമേരി മരുമക്കൾ സിജോ ചിമ്മിണിക്കാട്ട്, കുറിഞ്ഞി, ചെറിയാൻ ഒറ്റക്കുടശ്ശേരിയിൽ ഊന്നുകൽ, ഷിന്റോ പൂവേലില്‍ (വിയന്ന). സംസ്കാരം ശനിയാഴ്ച രാവിലെ ഒന്‍പതിനു പൈങ്ങോട്ടൂർ സെന്റ് ആന്‍റണീസ് ഫൊറോന പള്ളിയില്‍
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…