Categories: Austria

‘പ്രയാണം’ WMF ലോക കലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലേ,ഓഗസ്റ്റ് 27, 28, 29 തിയതികളിൽ

‘പ്രയാണം’ WMF ലോക കലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലേ,ഓഗസ്റ്റ്   27, 28, 29 (ഇന്ന് മുതൽ) തിയതികളിൽ ഇന്ത്യൻ സമയം 8 മണി മുതൽ നടത്തുന്നു.  പ്രധാന അതിഥികളായി  സംഗീത സംവിധയകൻ ശ്രീ. ശരത് , നടനും സംവിധയക്കനുമായ  ശ്രീ. വിനീത് ശ്രീനിവാസൻ തുടങ്ങി പ്രമുഖർ പങ്കെടുക്കുന്നു.  WMF അംഗങ്ങൾക്ക് Zoom വഴി പങ്കെടുക്കാവുന്നതാണ്. കൂടാതെ Facebook, Youtube വഴി തത്സമയം പരിപാടി വീക്ഷിക്കാവുന്നതാണ്.  ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലഭിച്ച 1400ൽ പരം എൻട്രികളിൽനിന്ന് തിരഞ്ഞെടുക്കപെടുന്ന വ്യക്തികളുടെ മൂല്യ നിർണയം ആണ് നടത്തുന്നത്. പരിപാടിയിൽ  പങ്കെടുത്തവരും മറ്റു WMF അംഗങ്ങളും ഗ്രാൻഡ് ഫിനാളെയിൽ പങ്കെടുത്തു ഇതൊരു വൻ വിജയമാക്കി തീർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Newsdesk

Share
Published by
Newsdesk

Recent Posts

നിയമവിരുദ്ധ പടക്കങ്ങൾ വിപണിയിൽ വ്യാപകം; ഹാലോവീനിന് മുന്നോടിയായി ഗാർഡയുടെ മുന്നറിയിപ്പ്

ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…

2 hours ago

അയർലണ്ടിൽ സൗജന്യ ജിപി സേവനം ലഭിക്കുമോ? യോഗ്യത പരിശോധിക്കാൻ HSEയുടെ പുതിയ കാൽക്കുലേറ്റർ

അയർലണ്ടിൽ സൗജന്യമായി ജിപിയെ (GP) കാണാനുള്ള അർഹതയുണ്ടോ എന്ന് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനായി പുതിയ ഓൺലൈൻ കാൽക്കുലേറ്റർ അവതരിപ്പിച്ച് ഹെൽത്ത്…

4 hours ago

അയർലണ്ടിൽ മോർട്ട്ഗേജ് വിപണിയിൽ മുന്നേറ്റം; മോർട്ട്ഗേജ് ഇടപാടുകൾ 15% ഉയർന്നു

അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ വൻ മുന്നേറ്റം. ആദ്യമായി വീട് വാങ്ങുന്നവർക്കായി അനുവദിച്ച മോർട്ട്ഗേജുകളുടെ എണ്ണം 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന…

5 hours ago

ശക്തമായ മഴയും കാറ്റും തുടരും; 11 കൗണ്ടികളിൽ യെല്ലോ അലേർട്ട്

സ്റ്റോം ബൊയ്ലോയുടെ (Storm Boelo) ആഘാതം പൂർണമായി മാറുംമുമ്പ് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള…

6 hours ago

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി  ‘ഭൗമ’ യുടെ പുതിയ ലുക്ക്

മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…

1 day ago

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ ‘മായൻ്റെ’ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും

ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു…

1 day ago