Newsdesk

മെയ് 17 ന് യാത്രാ വിലക്ക് നീങ്ങുന്നതിന് മുന്നോടിയായി സൗദിയ എയര്‍ലൈന്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്നു

ജിദ്ദ: കൊറോണ വൈറസ് രോഗം പാൻഡെമിക് സമയത്ത് സുരക്ഷിതമായി യാത്രയിലേക്ക് മടങ്ങാൻ സൗദിയ എയര്‍ലൈന്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്നു. കര, വായു, കടൽ എന്നിവയിലൂടെ സൗദി പൗരന്മാർക്കുള്ള…

5 years ago

സുപ്രിംകോടതിയില്‍ 50 ശതമാനത്തില്‍ അധികം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂദല്‍ഹി: സുപ്രിംകോടതിയില്‍ 50 ശതമാനത്തില്‍ അധികം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജഡ്ജിമാര്‍ വീടുകളിലിരുന്ന് സിറ്റിംഗ് നടത്താന്‍ തീരുമാനമായി. കോടതി മുറികള്‍ ഉള്‍പ്പെടെ മുഴുവന്‍ കോടതി പരിസരങ്ങളും…

5 years ago

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. 120 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന് ഇന്ന് 34,840 രൂപയാണ് വില. ഗ്രാമിന് 4355 രൂപയും. ഈ മാസം ആദ്യം…

5 years ago

പനങ്ങാട് ചതുപ്പിൽ എമർജൻസി ലാൻഡിങ് നടത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസഫലിയുടെ ഹെലികോപ്റ്റർ നീക്കി

കൊച്ചി: പനങ്ങാട് ചതുപ്പിൽ എമർജൻസി ലാൻഡിങ് നടത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസഫലിയുടെ ഹെലികോപ്റ്റർ നീക്കി. ഇന്ന് പുലർച്ചയോടെ ഡൽഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദരുടെ…

5 years ago

കെ. എം ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഴീക്കോട് എം.എല്‍.എ കെ എം ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്. ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഒരേസമയം കണ്ണൂരിലെയും…

5 years ago

എല്ലാ സ്വകാര്യമേഖല തൊഴിലാളികൾക്കും റമദാൻ മാസത്തിൽ പ്രവൃത്തി സമയം രണ്ട് മണിക്കൂര്‍ കുറച്ചതായി യുഎഇ

ദുബായ്: യുഎഇയിലെ എല്ലാ സ്വകാര്യമേഖല തൊഴിലാളികൾക്കും റമദാൻ മാസത്തിൽ പ്രവൃത്തി സമയം രണ്ട് മണിക്കൂര്‍ കുറച്ചതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. ഫെഡറൽ നിയമ നമ്പർ…

5 years ago

സതേൺ കരീബിയനിൽ അഗ്നി പർവ്വതം പൊട്ടിത്തെറിച്ചു

റോസ് ഹാൾ: സതേൺ കരീബിയൻ ദ്വീപായ സെന്റ് വിൻസെന്റിലെ ലാ സൗഫ്രിയർ അഗ്നിപർവ്വതം പതിറ്റാണ്ടുകളായി പ്രവർത്തനരഹിതമായിരുന്നതിന് ശേഷം വെള്ളിയാഴ്ച പൊട്ടിത്തെറിച്ചു, ഇരുണ്ട ചാരവും പുകയും  പുറത്ത് വരൻ…

5 years ago

പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിക്ക് അബുദാബി സർക്കാരിന്റെ പരമോന്നത സിവിലിയൻ അവാർഡ്

അബുദാബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിക്ക്  അബുദാബി സർക്കാരിന്റെ പരമോന്നത സിവിലിയൻ അവാർഡ് ലഭിച്ചു. അബുദാബി വാണിജ്യ വ്യവസായ മേഖലയ്ക്ക് നൽകിയ…

5 years ago

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ എത്തി കസ്റ്റംസ് ചോദ്യം ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് സലീലിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.…

5 years ago

പശ്ചിമ ബംഗാളില്‍ നാലാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘര്‍ഷം; നാല് മരണം

പശ്ചിമ ബംഗാളില്‍ നാലാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിനിടെ കുച്ച് ബീഹാര്‍ പ്രദേശത്ത് വ്യാപക സംഘര്‍ഷം. സംഘർഷത്തിൽ നാല് പേർ മരിച്ചതായാണ് റിപ്പോർട്ട്. അക്രമികൾ മാധ്യമ പ്രവര്‍ത്തകരെയും കൈയ്യേറ്റം…

5 years ago