ദുബായ്: യുഎഇയിലെ എല്ലാ സ്വകാര്യമേഖല തൊഴിലാളികൾക്കും റമദാൻ മാസത്തിൽ പ്രവൃത്തി സമയം രണ്ട് മണിക്കൂര്‍ കുറച്ചതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. ഫെഡറൽ നിയമ നമ്പർ പ്രകാരം വിശുദ്ധ റമദാൻ മാസത്തിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും രണ്ട് മണിക്കൂര്‍ പ്രവൃത്തി സമയം കുറയ്ക്കുന്നതായി മാനവ വിഭവശേഷി, എമിറൈസേഷൻ മന്ത്രി നാസർ ബിൻ താനി അൽ ഹംലിയാണ് പ്രഖ്യാപിച്ചത്.
ഷാര്‍ജയും അബുദാബിയും കഴിഞ്ഞ ദിവസം റമദാനില്‍ സ്‌കൂള്‍ പ്രവൃത്തി സമയം അഞ്ച് മണിക്കൂറില്‍ കൂടരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഇപ്രാവശ്യം റമദാന്‍ മാസം ഏപ്രില്‍ 13 ന് ആരംഭിക്കുമെന്നാണ് കണക്കൂകൂട്ടല്‍. 14 മണിക്കൂര്‍ ആയിരിക്കം വ്രതാനുഷ്ഠാനം.
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…
DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…