Newsdesk

ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി സ്വർണ കവർച്ച

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിച്ച് നൂറു പവനോളം സ്വർണം കവർന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്.…

5 years ago

മൻസൂർ കൊലപാതകത്തിൽ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന ഒരാൾ കൂടി പിടിയിൽ

കണ്ണൂർ: പാനൂരിലെ മുസ്ലീംലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകത്തിൽ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന ഒരാൾ കൂടി പിടിയിൽ. കൊലപാതകത്തിലെ പ്രതികൾക്ക് സിപിഎം ബന്ധമുണ്ടെന്നാണ് എഫ്ഐആറിലെ വിവരം. പ്രതികളില്‍ 11…

5 years ago

പ്രഗത്ഭനായ റാപ്പറും നടനുമായ ഡി‌എം‌എക്സ് അന്തരിച്ചു

പ്രഗത്ഭനായ റാപ്പറും നടനുമായ ഡി‌എം‌എക്സ് (ഏർ‌ൾ‌ സിമ്മൺ‌സ് എന്നറിയപ്പെടുന്നു) (50) അന്തരിച്ചു. ഒരാഴ്ചയ്ക്ക് മുൻപ് ഡിഎംഎക്‌സിന് ഹൃദയാഘാത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിഎംഎക്‌സ് റാപ്പിംഗിലേക്ക് കടന്നുവരുന്നത് 1990…

5 years ago

നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ നാല് മരണം

വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിലെ 27 ഓളം രോഗികളെ മറ്റ് ആശുപത്രികളിലേക്ക്…

5 years ago

ലക്ഷദ്വീപുകൾക്ക് പടിഞ്ഞാറ് 224 കിലോമീറ്റർ പരിധിയിൽ ഇന്ത്യയുടെ അനുവാദമില്ലാതെ അമേരിക്കന്‍ യുദ്ധക്കപ്പല്‍

ഇന്ത്യയിലെ ലക്ഷദ്വീപുകൾക്ക് പടിഞ്ഞാറ് 130 നോട്ടിക്കൽ മൈൽ (ഏകദേശം 224 കിലോമീറ്റർ) ഇന്ത്യയുടെ അനുവാദമില്ലാതെ അമേരിക്കന്‍ യുദ്ധക്കപ്പല്‍. ഇന്ത്യയുടെ മുന്‍കൂര്‍ അനുമതി വേണ്ടതില്ലെന്നാണ് അമേരിക്കപുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍…

5 years ago

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 780 മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 780 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചത്.…

5 years ago

ജമ്മു കശ്മീരിൽ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ അഞ്ച് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു

വെള്ളിയാഴ്ച ജമ്മു കശ്മീരിൽ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ അഞ്ച് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിനിടെ നാല് സൈനികർക്കും പരുക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് ഷോപിയാനിൽ ഏറ്റുമുട്ടൽ…

5 years ago

സിനിമകള്‍ക്കുള്ള സെന്‍സര്‍ഷിപ്പ് പൂര്‍ണ്ണമായും എടുത്തു കളഞ്ഞ് ഇറ്റലി

റോം: സിനിമകള്‍ക്കുള്ള സെന്‍സര്‍ഷിപ്പ് പൂര്‍ണ്ണമായും എടുത്തു കളഞ്ഞ് ഇറ്റലി. സര്‍ക്കാരിന് സിനിമകള്‍ നിരോധിക്കാനും ഭാഗങ്ങള്‍ വെട്ടിമാറ്റാനും അധികാരം നല്‍കുന്ന , 1913 മുതലുള്ള നിയമമാണ് രാജ്യത്ത് ഇപ്പോൾ…

5 years ago

യുഎസിലെ വീട്ടിൽ ഇന്ത്യൻ ദമ്പതികള്‍ മരിച്ച നിലയിൽ

യുഎസിലെ വീട്ടിൽ ഒരു ഇന്ത്യൻ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായ ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ്…

5 years ago

കമൽ ഹാസൻ മാധ്യമ പ്രവർത്തകനെ അടിക്കാൻ ശ്രമിച്ചു; ആരോപണവുമായി കോയമ്പത്തൂർ പ്രസ് ക്ലബ്

ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവും കോയമ്പത്തൂർ സൗത്ത് മണ്ഡലം സ്ഥാനാർഥിയുമായ കമൽ ഹാസൻ മാധ്യമ പ്രവർത്തകനെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണവുമായി കോയമ്പത്തൂർ പ്രസ് ക്ലബ്.…

5 years ago