വെള്ളിയാഴ്ച ജമ്മു കശ്മീരിൽ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ അഞ്ച് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിനിടെ നാല് സൈനികർക്കും പരുക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് ഷോപിയാനിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഷോപിയാനിൽ മൂന്ന് ഭീകരരെയും, ത്രാലിൽ രണ്ട് ഭീകരരേയുമാണ് സുരക്ഷാസേന വധിച്ചത് .
ഷോപ്പിയൻ ജില്ലയിൽ സുരക്ഷാ സേന 12 മണിക്കൂറിലധികം തീവ്രവാദികളുമായി ഏറ്റുമുട്ടിയെന്നാണ് റിപ്പോർട്ട്. ഷോപിയൻ ജില്ലയിലെ തീവ്രവാദികളിൽ നിരോധിത തീവ്രവാദ സംഘടന അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് (ജെഎം) ഉൾപ്പെടുന്നു.
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…