Newsdesk

530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ചോർത്തി ഹാക്കർമാർ

530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ഹാക്കർമാർ ചോർത്തി. ഈ നമ്പരുകളുടെ ഒരു ഡേറ്റബേസ് തയ്യാറാക്കി ഇപ്പോൾ ഒരു ടെലിഗ്രാം ബോട്ട് വഴി വിൽപ്പനയ്‌ക്കെത്തിയതായി റിപ്പോർട്ടുണ്ട്.…

5 years ago

ട്രാക്ടര്‍ റാലി സംഘർഷം; കർ‌ഷക സമരത്തിൽ നിന്ന് പിന്മാറി രണ്ട് കർഷക സംഘടനകൾ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തുമ്പോൾ ഉണ്ടായ സംഘർഷത്തെ തുടർന്ന് കർ‌ഷക സമരത്തിൽ നിന്ന് രണ്ട് കർഷക സംഘടനകൾ പിന്മാറി. കിസാൻ മസ്ദൂർ സംഘർഷ്…

5 years ago

ഓണ്‍ലൈന്‍ റമ്മി കേസ്; കോഹ്ലിക്കും തമന്നയ്ക്കും അജു വർഗീസിനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: ഓണ്‍ലൈന്‍ റമ്മി കേസില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, നടി തമന്ന, മലയാള സിനിമാ താരം അജു വര്‍ഗീസ് എന്നീ താരങ്ങള്‍ക്ക് നോട്ടീസ്…

5 years ago

‘സൂരറൈ പോട്ര്’ സൂര്യ ചിത്രം ഓസ്കാറിലേക്ക്

ചെന്നൈ:  കൊറോണക്കാലത്ത് അത് പ്രേക്ഷകരുടെ മനസ്സിനെ ഇളക്കിമറിച്ച ചിത്രമായിരുന്നു സൂര്യ നായകനായ സൂരറൈ പോട്ര് . സുധ കൊങ്കാര സംവിധാനം ചെയ്ത ഈ ചിത്രം ഒരുപാട് ചർച്ചാവിഷയം…

5 years ago

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്തിപ്പഴം

നമ്മൾ മലയാളികൾ പറഞ്ഞ് കേട്ടിട്ടുണ്ടങ്കിലും ആരും കഴിക്കാത്ത ഒരു പഴമാണ് അത്തിപ്പഴം ഖുർആനിലും ബൈബിളിലും എല്ലാം ഈ പഴത്തെ പരിജയപ്പെടുത്തുന്നുണ്ടു് അത്തിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ വളരെ വലുതാണ്…

5 years ago

സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊൽക്കത്ത: ബി.സി.സി.ഐ പ്രസിഡണ്ടും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ആയ സൗരവ് ഗാംഗുലിയെ വീണ്ടും നെഞ്ചുവേദനയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് ഗംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. കഴിഞ്ഞ…

5 years ago

കൊറോണക്കാലത്ത് സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു ഓക്സ്ഫാം പഠനം

അയർലണ്ട്: കോവിഡ് വ്യാപനം ലോകമെമ്പാടുമുള്ള ജനങ്ങളെ ബാധിച്ചിട്ടുണ്ട്. സാമ്പത്തികമായും അല്ലാതെയും. കോവിഡ് കാലത്ത് അയർലണ്ടിലെ ശതകോടീശ്വരന്മാർ തങ്ങളുടെ സമ്പാദ്യം വീണ്ടും ഉയർത്തിയതായാണ് റിപ്പോർട്ട്. രാജ്യത്തുടനീളം ആയിരക്കണക്കിന് ആളുകൾക്ക്…

5 years ago

ട്രാക്ടർ റാലിയ്ക്കിടെ കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിലെന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി: ട്രാക്ടർ റാലിയ്ക്കിടെ ഉത്തരാഖണ്ഡ് സ്വദേശിയായ യുവകർഷകൻ നവ്ദീപ് സിങ് മരിച്ചത് ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിലെന്ന് ഡൽഹി പൊലീസ്. ഇക്കാര്യം വ്യക്തമാക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ ഡൽഹി…

5 years ago

തൃശൂർ കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

കുന്നംകുളം: ഇന്ന് പുലർച്ചെ നാലരയോടെ തൃശൂർ കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം. യേശുതാസ്തി റോഡിലുള്ള ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനുമാണ് തീപിടിച്ചത്. ഉടൻ തന്നെ ഫയർ ഫോഴ്സിൻ്റെ അഞ്ചു…

5 years ago

മുൻ എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകും

അഴിമതിക്കേസിൽ നാല് വർഷം ജയിലിൽ കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ മുൻ നേതാവ് വി.കെ ശശികലയെ ബെംഗളൂരുവിലെ പരപ്പണ അഗ്രഹാര ജയിലിൽ നിന്നും ഇന്ന് മോചിപ്പിക്കും. കൊറോണ വൈറസ് അണുബാധയ്ക്ക്…

5 years ago