Newsdesk

യു.പിയില്‍ വീണ്ടും ക്രൂരബലാത്സംഗത്തിനിരയായി പതിനഞ്ചു വയസുകാരി

ലക്‌നൗ: യു.പിയില്‍ വീണ്ടും ക്രൂരബലാത്സംഗത്തിനിരയായി പതിനഞ്ചു വയസുകാരി. ബന്ധുവും സുഹൃത്തും ചേർന്ന് ലഹരി മരുന്ന് നല്‍കിയ ശേഷമായിരുന്നു പെൺകുട്ടിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയത്. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും സംഭവം പൊലീസിനെ…

6 years ago

ലോകജനസംഖ്യയില്‍ പത്തിലൊരാള്‍ക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്

ജനീവ: ലോ​ക​ത്ത് പ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് വീ​തം കോ​വി​ഡ് ബാ​ധ​യു​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​നയുടെ വെളിപ്പെടുത്തൽ. ഇപ്പോഴും കൊവിഡ് ഭീതിയുടെ നിഴലിലാണ് ഭൂരിഭാഗം ജനങ്ങളുമെന്ന് സ്വിറ്റ്‌സര്‍ലന്റില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടന…

6 years ago

കാസര്‍കോട് വന്‍ ചന്ദനവേട്ട

കാസര്‍കോട്: വളരെ വിചിത്രമായ സാഹചര്യത്തില്‍ കാസര്‍കോട് കളക്ടറുടെ ഓഫീസിന് സമീപത്തു നിന്നും വന്‍ ചന്ദന കടത്ത് പിടികൂടി. ജില്ലാകളക്ടറായ സജിത്ത് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു ചന്ദവേട്ട നടന്നത്. കളക്ടര്‍…

6 years ago

ഡൊണാള്‍ഡ് ട്രംപ് നാല് ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു

വാഷിംഗ്ടണ്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. വാഷിംഗ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനി ആശുപത്രിയിലായിരുന്നു ട്രംപ്…

6 years ago

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പ്രൈസ്ഹെപ്പറ്റൈറ്റിസ്-സി കണ്ടെത്തിയത്

സ്റ്റോക്ക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പ്രൈസ് ഇത്തവണ മൂന്നുപേര്‍ പങ്കിട്ടു. ഡോ. ഹാര്‍വേ ജെ.ആള്‍ട്ടര്‍, മൈക്കല്‍ ഹൗട്ടണ്‍, ചാള്‍സ് എം. റൈസ് എന്നിവരാണ് രക്തത്തിലെ വൈറസ് ബാധയായ ഹെപ്പറ്റൈറ്റിസ്-സി…

6 years ago

സ്‌കൂള്‍ തുറക്കാന്‍ തീരുമാനമായി:കേന്ദ്രം ഉത്തരവിറക്കി

ന്യൂഡല്‍ഹി: കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ട സ്‌കൂളുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടനുബന്ധിച്ച് കര്‍ശനമായി പാലിക്കേണ്ടുന്ന മാനദണ്ഡങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.…

6 years ago

മോഹൻലാലിന് വേണ്ടി”ദേവാസുര ശില്പം”

തിരുവനന്തപുരം : ഭാവ സാന്ദ്രമായ ദേവാസുരം സിനിമയിലെ കഥാപാത്രത്തിൻറെ സ്മരണ തോന്നിപ്പിക്കുന്ന വിധത്തിൽ മോഹൻലാലിനുവേണ്ടി ഒരു ദേവാസുര ശിൽപം തയ്യാറാവുന്നു. അഭിനയത്തികവിന്റെ വിശ്വരൂപം പ്രദർശിപ്പിക്കുന്ന മോഹൻലാലിന്റെ നിർദ്ദേശപ്രകാരമാണ്…

6 years ago

സഹപ്രവര്‍ത്തകരെ സഹായിക്കാന്‍ മഹേഷ് നാരായണനും ഫഹദ്ഫാസിലും

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് സിനിമാ പ്രവര്‍ത്തകരാണ്. മറ്റ് എല്ലാ മേഖലകളും കുറച്ചെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും സിനിമാ മേഖലകള്‍ ഒട്ടുമിക്കവാറും ഇപ്പോഴും നിശ്ചലം…

6 years ago

മതിലുകളും ചുമരുകളുമില്ലാത്ത സ്വപ്‌നതുല്ല്യമായ ഒരു ഹോട്ടല്‍ !

സ്വിറ്റ്‌സര്‍ലാന്റ്്: സാഹിത്യത്തിലും കവിതയിലും നിര്‍വ്വചിക്കുന്നതുപോലെ 'എന്റെ വീടുകള്‍ക്ക് ചുമരുകളോ മതിലുകളോ മേല്‍ക്കൂരകളോ ഇല്ല' എന്നതുപോലെ താമസക്കാരെ ആകര്‍ഷിച്ചുകൊണ്ട് സ്വിറ്റ്‌സര്‍ലാന്റില്‍ ഒരു വിചിത്രമായ ഹോട്ടല്‍ ശ്രദ്ധപിടിച്ചു പറ്റുകയാണ്. തികച്ചു…

6 years ago

ഉംറ തീര്‍ത്ഥാടനംആരംഭിച്ചു

മക്ക: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദീര്‍ഘകാലമായി നിര്‍ത്തിവച്ചിരുന്ന ഉംറ തീര്‍ത്ഥാടനം വീണ്ടും പുനഃരാരംഭിക്കുന്നു. ആറുമാസത്തെ ഇളവേളയ്ക്ക് ശേഷമാണ് സൗദി അറേബ്യ ഈ തിരുമാനം പ്രാബല്യത്തില്‍ വരുത്തി അനുമതി…

6 years ago