Top Stories

കാസര്‍കോട് വന്‍ ചന്ദനവേട്ട

കാസര്‍കോട്: വളരെ വിചിത്രമായ സാഹചര്യത്തില്‍ കാസര്‍കോട് കളക്ടറുടെ ഓഫീസിന് സമീപത്തു നിന്നും വന്‍ ചന്ദന കടത്ത് പിടികൂടി. ജില്ലാകളക്ടറായ സജിത്ത് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു ചന്ദവേട്ട നടന്നത്. കളക്ടര്‍ ഓഫീസിന് സമീപത്തെ വീട്ടില്‍ നിന്നും പുലര്‍ച്ചെയോടെയാണ് ചന്ദനം പിടികൂടിയത്.

വളരെ നാടകിയ സാഹചര്യത്തിലാണ് വന്‍ ചന്ദവേട്ട പിടികൂടുന്നത്. പുലര്‍ച്ച നാലരയോടെ ഉണര്‍ന്ന കളക്ടറും ഗണ്‍മാനും സമീപത്തെ വീട്ടില്‍ നിന്നും സാധാരണ കേള്‍ക്കാത്ത വിധത്തിലുള്ള ശബ്ദങ്ങള്‍ കേട്ടതോടെ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയായി. തുടര്‍ന്ന് ഗണ്‍മാനും അദ്ദേഹവും നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളില്‍ ചന്ദന കടത്ത് നടത്തുകയാണെന്ന് മനസിലായത്. വീടിന് മുന്‍പില്‍ രഹസ്യമായി ഒരു ലോകി നിര്‍ത്തിയതിന് ശേഷം ലോറിയിലേക്ക് ചന്ദന തടികള്‍ നിറയ്ക്കുന്ന ശബ്ദമായിരുന്നു അവര്‍ കേട്ടത്. ഉടനെ കളക്ടര്‍ സജിത്ത് ബാബു പോലീസിനെ വിവരം അറിയിച്ചു. അധികാരികളിലേക്ക് ഒരു ഓപ്പറേഷന്‍ നടത്തുന്നതിന്റെ വിവരങ്ങളും എത്തിച്ചു. തുടര്‍ന്ന് തുടര്‍ന്ന് സിനിമാ സ്റ്റൈലില്‍ അവര്‍ ഇടിവെട്ട് റെയ്ഡ് നടത്തി. കടത്തുകാര്‍ ഒരിക്കലും ഇത്തരത്തിലുള്ള ഒരു ഓപ്പറേഷന്‍ പ്രതീക്ഷിച്ചിരുന്നില്ല. പരിശോധനയില്‍ ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു ചന്ദനം.

Newsdesk

Recent Posts

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

14 hours ago

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

15 hours ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

16 hours ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

18 hours ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

1 day ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

2 days ago