അയര്‍ലണ്ട്: ദിനംപ്രതി ഉയര്‍ന്നു നില്‍ക്കുന്ന കോവിഡ്-19 നിരക്ക് അയര്‍ലണ്ടിനെ പ്രതിസന്ധിയാഴ്ത്തുന്നുണ്ട്. നിലവില്‍ ലഭ്യമായ ഏറ്റവും പുതിയ ണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡൊനെഗല്‍ പ്രദേശത്താണ് ഏറ്റവും മോശം…
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയിൽ നിർമ്മിച്ച പ്രത്യേക 'എയർ ഇന്ത്യ വൺ' വിമാനം ഒക്ടോബർ 1 വ്യാഴാഴ്ച ഇന്ത്യയിലെത്തി. പ്രധാനമന്ത്രിയെ കൂടാതെ രാഷ്‌ട്രപതിയും, ഉപരാഷ്‌ട്രപതിയും ഈ വിമാനം…
ജനീവ: ഫുട്‌ബോള്‍ മാമാങ്കത്തിലെ ഏറ്റവും പ്രസിദ്ധമായ അവാര്‍ഡുകളില്‍ ഒന്നാണ് യുവേഫ അവാര്‍ഡ്. കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തിയായിരുന്നു ഇത്തവണത്തെ വോട്ടിംഗ് നടന്നത്. പ്രധാന പത്തില്‍ എത്തിവരില്‍ ചില…
ന്യൂദല്‍ഹി: ഹത്രാസിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ കേസ് വാദിക്കാന്‍ തയ്യാറായി സീമാ കുശ്‌വാഹ. നിർഭയ കേസ് വാദിച്ചത് സീമാകുശ് വാഹയായിരുന്നു. നിർഭയ കേസിലെ പ്രതികളെ…
ന്യുഡൽഹി: മഹാത്മാഗാന്ധിയുടെ 151-ാം ജന്മവാർഷിക ദിനത്തിൽ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാഞ്ജലി അർപ്പിച്ചു. മറ്റു പ്രമുഖ രാഷ്ട്രീയ നേതാക്കളും പുഷ്പ്പാഞ്ജലി അർപ്പിക്കാൻ രാജ്ഘട്ടിലെത്തിയിരുന്നു. അതിനു ശേഷം…
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ ധര്‍മ്മ പത്‌നി മെലാനിയ ട്രംപിനും കോവിഡ് 19 പോസിറ്റീവ് ആയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് തങ്ങള്‍ക്ക്…
വാഷിംഗ്ടണ്‍: ചൈനയുടെ നീക്കങ്ങളെ ശക്തമായ രീതിയിൽ എതിർത്ത് ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക. യു.എസിന്റെ നീരിക്ഷണ പ്രകാരം അറുപത് വര്‍ഷമായി അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമാണ്. അതുകൊണ്ടു തന്നെ…
ലോകം കണ്ട മഹാപ്രതിഭകളില്‍ ഒരാളായിരുന്നു മഹാത്മാഗാന്ധി. ലോകത്തെ മുഴുവന്‍ ഞെട്ടിച്ച കൃശഗാത്രനായ ഒരു മനുഷ്യന്‍. ആയുധമില്ലാതെ കോളനി അധിനിവേശ രാജാവായ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ മുട്ടുകുത്തിച്ച അഹിംസയുടെ പര്യായമായ…
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാക്കാന്‍മാരിലൊരാളായ ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. ട്രംപിനോടൊപ്പം എയര്‍ഫോഴ്‌സ് വണ്ണില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരിലൊരാളുകൂടിയാണ് ഹിക്‌സ്. കഴിഞ്ഞ…
അയര്‍ലണ്ട്: ഇന്ന് ലോകത്തെ പ്രധാന ഫുഡ് ശ്രൃംഖലകളില്‍ ഒന്നാണ് സബ്‌വേബ്രഡ്. ഇവയുടെ ഉപഭോക്താക്കള്‍ ലോകം മുഴുവന്‍ വ്യാപരിച്ചു നില്‍ക്കുന്നു. എന്നാല്‍ ഐറിഷ് കോടതി സബ്‌വേബ്രഡിനെപ്പറ്റി ചരിത്രപരമായ ഒരു…