അയര്‍ലണ്ട്: ദിനംപ്രതി ഉയര്‍ന്നു നില്‍ക്കുന്ന കോവിഡ്-19 നിരക്ക് അയര്‍ലണ്ടിനെ പ്രതിസന്ധിയാഴ്ത്തുന്നുണ്ട്. നിലവില്‍ ലഭ്യമായ ഏറ്റവും പുതിയ ണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡൊനെഗല്‍ പ്രദേശത്താണ് ഏറ്റവും മോശം കോവിഡ് നിരക്കുകള്‍ കാണപ്പെട്ടത്. ഈ ഭാഗങ്ങളില്‍ കൂടുതല്‍ സാമൂഹിക കരുതലുകള്‍ വേണമെന്ന് ആരോഗ്യ വിഭാഗം അറിയിക്കുന്നു.
അയര്‍ലണ്ടിനെ പ്രാദേശികമായ 11 പ്രദേശങ്ങളിലും കോവിഡ് നിരക്കുകള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്. തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 14 ദിവസങ്ങളില്‍ ഒരു ലക്ഷത്തിന് 602 എന്ന തോതിലാണ്. ഇത് രാജ്യത്തെ ഏറ്റവും മേശം റേറ്റാണ്. എന്നാല്‍ സെല്‍ബ്രിഡ്ജ് 305 ഉം കിമ്മേജ്‌റാത്ത് മൈന്‍സ് 282 ഉം ആണ് നിരക്കുകള്‍. എന്നാല്‍ ഡബ്ലിനിലെ പല സ്ഥലങ്ങളിലും 100 മുകളിലാണ് നിരക്കുകള്‍ സൂചിപ്പിക്കുന്നത്.
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…