Newsdesk

ഇ​പ്പോ​ള്‍ പ​രീ​ക്ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വാ​ക്സി​നു​ക​ള്‍ ഫ​ലം​ചെ​യ്യു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പ് പ​റ​യാ​നാ​കി​ല്ലെന്ന്‌ WHO

ജ​നീ​വ:  ആഗോളതലത്തില്‍ കൊറോണ വൈറസ് വ്യാപനം അതിരൂക്ഷമായിരിയ്ക്കുകയാണ്.  നിരവധി രാജ്യങ്ങള്‍ വൈറസിനെ തടുക്കാന്‍ വാക്സിന്‍ കണ്ടെത്തുന്ന തിരക്കിലാണ്. ഇന്ത്യ,  അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഓസ്ട്രേലിയ തുടങ്ങി ലോക…

6 years ago

അഞ്ചാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍

ഉദുമ (കാസര്‍ഗോഡ്): പതിനൊന്നു വയസ്സുകാരിയായ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിനുള്ളിലാണ് പെണ്‍കുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പള്ളിക്കരയിലെ അഞ്ചാം…

6 years ago

ഗര്‍ഭിണിപൂച്ചയെ കെട്ടിത്തൂക്കി കൊലപ്പെടുത്തുന്നത് എന്തിനാണ്?

കോഴിക്കോട്: ഗര്‍ഭിണിയായ വളര്‍ത്തു പൂച്ചയെ മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ രീതിയില്‍ ഇന്ന് പെരുമണ്ണയില്‍ കണ്ടെത്തി. പെരുമണ്ണ ചാമാടത്ത് റോഡ് മേലേപുല്‍പ്പറമ്പില്‍ അബ്ദുള്‍ ഹമീദിന്റെ വളര്‍ത്തുപൂച്ചയെയാണ് കെട്ടിത്തൂക്കിയ നിലയില്‍…

6 years ago

മെസ്സിയെയും റൊണാൾഡോയെയും നേരിട്ട വിസന്‍റ് ഗോമസ് ഇനി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐ‌എസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്  പുതിയ സീസണിനായി ബൂട്ട് കെട്ടുമ്പോൾ കളിക്കളത്തിൽ മിന്നാൻ ഒരു പിടി മികച്ച താരങ്ങൾ.  സ്പാനിഷ് പ്രൊഫഷണൽ ഫുട്ബോൾ താരം വിസെന്റ്  ഗോമസാണ്…

6 years ago

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്തയ്ക്ക് തോൽവി

അബുദാബി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്തയ്ക്ക് തോൽവി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിങ്ങിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ…

6 years ago

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ പണം തരേണ്ടതില്ലെന്ന് ഇ. ശ്രീധരന്‍; 17 കോടി ബാങ്കിലുണ്ട്

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡി.എം.ആര്‍.സിക്ക് പണം തരേണ്ടതില്ലെന്ന് ചുമതലയേറ്റെടുത്ത ഇ. ശ്രീധരന്‍. കൊച്ചിയില്‍ ഡി.എം.ആര്‍.സി പണിത 4 പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയെക്കാള്‍ കുറഞ്ഞ…

6 years ago

കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി: ചെറുവീടുകള്‍ക്ക് മഴവെള്ളസംഭരണി വേണ്ട

തിരുവനന്തപുരം: കേരളത്തിലെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങ കുറച്ചു മുന്‍പ് സമഗ്രമായ മാറ്റങ്ങളോടെ പുനര്‍നിര്‍ണ്ണയം ചെയ്തതായിരുന്നു. ഇപ്പോള്‍ വീണ്ടും ചട്ടങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. മുന്‍് ചെറു വീടുകളുടെ…

6 years ago

കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡൽഹി: കേന്ദ്രമന്ത്രി സുരേഷ് അംഗ ഡി കോമഡി ബാധിച്ചതിനെ തുടർന്ന് മരണമടഞ്ഞു. ഈമാസം തുടക്കത്തിൽ അദ്ദേഹത്തിന് കോവിഡ പോസിറ്റീവ് ആയിരുന്നു. പക്ഷേ ലക്ഷണങ്ങൾ കൂടുതലായിട്ട് കാണിച്ചിരുന്നില്ല.65 വയസ്സുണ്ടായിരുന്ന…

6 years ago

പാട്ട് പാടാൻ ക്ഷണിക്കാൻ തന്റെ ഇഷ്ട പാട്ടുകാരനെ തേടി ഗോപി സുന്ദർ

ഇഷ്ടമുള്ള പാട്ടുകാരനെ തേടിയെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. വെറുതെ തേടിയെത്തിയത് മാത്രമല്ല കേട്ടോ, പാട്ട് പാടാൻ ക്ഷണിക്കുകയും അതിനുള്ള അഡ്വാൻസ് നൽകുകയും ചെയ്തിട്ടുണ്ട്.  നിങ്ങൾ ചിന്തിക്കുകയായിരിക്കും…

6 years ago

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503,…

6 years ago