മുംബൈ: ആസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ഐ.പി.എല്‍ കമന്ററിയ്ക്കായി ഇന്ത്യയിലെത്തിയതായിരുന്നു ഡീന്‍ ജോണ്‍സ്. 52 ടെസ്റ്റുകളിലും 164…
ദമാം: സൗദി അറേബ്യയിലെ ദമാമില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളി യുവാക്കൾ മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടിന് ദമാം ദഹ്‌റാന്‍ മാളിന് സമീപമാണ് അപകടമുണ്ടായത്. വയനാട് സ്വദേശി ചക്കര…
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് സംസ്ഥാന സർക്കാർ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന സ്പ്രിംക്ലർ സോഫ്ട് വെയർ സർക്കാർ തന്നെ വേണ്ടെന്ന് വച്ചു. കമ്പനിയുമായുള്ള 6 മാസത്തെ കരാർ ഇന്ന്…
ഡബ്ലിന്‍: അയര്‍ലൻഡിലെ നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡിന്റെ (എന്‍എംബിഐ ) മാനേജിങ് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ ഷാല്‍ബിന്‍ ജോസഫിന് വന്‍ വിജയം. ഓവര്‍സീസ് നഴ്സുമാരെ സംബന്ധിച്ചിടത്തോളം…
ചെക്ക് റിപ്പബ്ലിക് : ലോകം കണ്ട മികച്ച സാഹിത്യകാരന്മാരിലൊരാളാണ് മിലൻ കുന്ദേര . ചെറുകഥാകൃത്ത് ,ലേഖകൻ, നാടകകൃത്ത് , നോവലിസ്റ്റ് എന്നീ നിലകളിലെല്ലാം അദ്ദേഹം തൻറെ പ്രാഗത്ഭ്യം…
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. ഇന്നുരാവിലെയാണ് ചോദ്യം…
ഇന്ത്യന്‍ ബിസിനസ് ലോകത്തെ സുദൃഢമായൊരു ബന്ധത്തിന് തിരശ്ശീല വീഴുമ്പോള്‍ നാലുവര്‍ഷമായി നീളുന്ന തര്‍ക്കത്തിന് അന്ത്യമാകുമെങ്കിലും ഇനി തലയുയര്‍ത്തുക പുതിയ പ്രശ്‌നങ്ങള്‍. പതിറ്റാണ്ടുകളായി സുദൃഢ ബന്ധം പുലര്‍ത്തുന്ന ടാറ്റ…
കൊച്ചി : വലിയൊരു ഗ്രൗണ്ടിൽ സിനിമാപ്രേമികൾ കാറിൽ ഡ്രൈവ് ചെയ്തു വരികയും കാറിൽ തന്നെ ഇരുന്നുകൊണ്ട് വലിയ സ്ക്രീനിൽ സിനിമ തുറന്ന ഗ്രൗണ്ടിൽ കാണുകയും ചെയ്യുന്ന രീതിയാണ്…
ഇറ്റലി: പ്രിയപ്പെട്ട മുത്തശ്ശിയെ കാണാൻ തെക്കൻ ഇറ്റലിയിലെ സിസിലി ദ്വീപിൽ നിന്ന് ലണ്ടനിലേക്ക് 2800 കിലോ മീറ്റർ ദൂരം സൈക്കിളിലും ബോട്ടിലും കാൽനടയായുമൊക്കെ യാത്രചെയ്ത 10 വയസ്സുകാരന്റെ…
കോട്ടയം: ഇടതു മുന്നണി പ്രവേശനത്തിന് എതിരെ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിൽ എതിർപ്പ് ശക്തമാകുന്നു. ജോസ് കെ. മാണിയുടെ പുതിയ നീക്കത്തിൽ പ്രതിഷേധിച്ച് മുതിർന്ന…