കൊച്ചി: കൊച്ചി മേയര് സൗമിനി ജെയിന് സ്വയം നിരീക്ഷണത്തില് പോയി. പശ്ചിമകൊച്ചിയില് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരില് നഗര സഭയിലെ കൗണ്സിലറും ഉള്പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മേയര് സൗമിനി ജെയിന്…
അബുദാബി: കെട്ടിട വാടക ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കാവുന്ന സംവിധാനത്തിന് അബുദാബിയിൽ തുടക്കം. മാസ, ത്രൈമാസ, വാർഷിക തവണകളായി വാടക അടയ്ക്കാൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ്…
ന്യൂഡല്ഹി:കോവിഡിനെതുടര്ന്ന് പതിവ് അന്താരാഷ്ട്ര സര്വീസുകള് നിര്ത്തിവെച്ചിരിക്കുകയാണ്. എന്നാല് കൂടുതല് രാജ്യങ്ങള്ക്കിടയില് പരിമിതമായ തോതില് നിയന്ത്രണങ്ങളോടെയുള്ള സര്വീസ് നടത്തുമെന്ന് വ്യോമയാന മന്ത്രി ഹര്ദീപ് സിങ് പുരി അറിയിച്ചു. നിലവില്അമേരിക്ക,ബ്രിട്ടണ്,ഫ്രാന്സ്,ജര്മനി,യുഎഇ,ഖത്തര്,മാലദ്വീപ്…
കൊച്ചി: ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കി വര്ദ്ധിപ്പിച്ച ഹരിത ട്രൈബ്യൂണല് വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്ക്കാരും ഹൈക്കോടതിയെ സമീപിച്ചു.കേസില് കോടതി പൊതു നോട്ടിസ് പുറപ്പെടുവിച്ചു.ദൂരപരിധി 50…
വൈക്കം: കമ്മ്യൂണിസ്റ്റ് പാര്ട്ടി സ്ഥാപക നേതാവും നവോത്ഥാന നായകനുമായിരുന്ന പി.കൃഷ്ണപിള്ള ജനിച്ചു വളര്ന്ന സ്ഥലം സ്വന്തമാക്കി സി.പി.ഐ. കൃഷ്ണപിള്ളയുടെ പറൂര് വീടിരുന്ന 16.5 സെന്റ് സ്ഥലം കുടുംബാംഗങ്ങളില്…
ന്യൂദല്ഹി: 2019 ലെ പൊതുതെരഞ്ഞൈടുപ്പില് കോണ്ഗ്രസിന് ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ പാര്ട്ടിക്കുള്ളിലെ കുടുംബ വാഴ്ചയ്ക്കെതിരെ പ്രത്യക്ഷ്യമായും പരോക്ഷമായും വലിയ രീതിയില് വിമര്ശനങ്ങള് ഉയര്ന്നുവന്നിരുന്നു. ഗാന്ധി കുടുംബത്തിന്…
ഇന്സ്റ്റഗ്രാം- മെസഞ്ചര് ആപ്ലിക്കേഷനുകളിലെ മെസേജിംഗ് സംവിധാനം ലയിപ്പിക്കാന് ഒരുങ്ങി ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ അധീനതയിലുള്ള ഇൻസ്റ്റഗ്രാമും മെസഞ്ചറും യോജിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക് എന്നാണ് സൂചന. ios ആൻഡ്രോയ്ഡ് ഫോണുകളിലാകും…
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ഫേസ്ബുക്ക് ഇടപെടലിൽ അന്വേഷണം ആവശ്യപ്പെട്ട് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന് കോൺഗ്രസിന്റെ കത്ത്. ഫേസ്ബുക്ക് ഇന്ത്യ നേതൃത്വത്തെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും സമയബന്ധിതമായി ഉന്നതതല അന്വേഷണം നടത്തണമെന്നാണ് കത്തിലെ ആവശ്യം.…
കായംകുളം: കായംകുളത്ത് ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. എം.എസ്.എ സ്കൂളിന് സമീപം താമസിക്കുന്ന സിയാദ് (36) ആണ് മരിച്ചത്. ക്വട്ടേഷന് സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.…
മുംബൈ: ഐപിഎല് ടൈറ്റിൽ സ്പോൺസര് ഫാന്റസി ഗെയിമിങ് സ്റ്റാർട്ടപ്പായ ഡ്രീം ഇലവനും ചൈനീസ് ബന്ധമെന്ന് ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ആദിത്യവര്മ. ചൈനീസ് കമ്പനിയായ ടെൻസെന്റ് ഹോൾഡിങ്സ്…