കഴിഞ്ഞ വര്ഷത്തെ ലാഭവിഹിതമായി കേന്ദ്ര സര്ക്കാരിന് 57,128 കോടി രൂപയായിരിക്കും റിസര്വ് ബാങ്ക് നല്കുക. ഭാവിയിലെ അടിയന്തര ആവശ്യങ്ങള്ക്കുള്ള ‘ കണ്ടിന്ജെന്സി റിസ്ക് ‘ വിഹിതം 5.5…
ബ്രസീലിയന് ഐടി കമ്പനി ഇവിയ സെര്വിയോസ് ദി ഇന്ഫോര്മിറ്റിക ലിമിറ്റഡിനെ വിപ്രോ ഏറ്റെടുത്തു. ജൂലൈയില് ഒപ്പുവച്ച കരാര് പ്രകാരം 169 കോടി രൂപയ്ക്കുള്ള ഏറ്റെടുക്കല് പൂര്ത്തിയാക്കിയതായി ബംഗളൂരു…
ചെന്നൈ: ഗെയിമിംഗ് ആപ്പായ പബ്ജി നിരോധിക്കണമെന്ന് തമിഴ്നാട് റവന്യൂ മന്ത്രി ആര്.ബി ഉദയകുമാര്. യുവാക്കളെ വഴിതെറ്റിക്കുന്ന ഗെയിം നിരോധിക്കണമെന്ന് മന്ത്രി കേന്ദ്രസര്ക്കാരിനോട് ആവശ്യപ്പെട്ടു. ‘ഒരുപാട് യുവാക്കള് പബ്ജിയില്…
പിറവം: കോടതി വിധിയുടെ അടിസ്ഥാനത്തില് പിറവം ഓണക്കൂര് സെഹിയോന് പള്ളിയുടെ നിയന്ത്രണവും ഏറ്റെടുക്കാന് ജില്ലാ ഭരണകൂടം. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പള്ളിക്കുള്ളില് വിശ്വാസികള് പ്രാര്ത്ഥനാ പ്രതിഷേധം…
ദുബായ്: പൊതുമാപ്പ് കാലാവധി മൂന്നു മാസത്തേയ്ക്ക് കൂടി നീട്ടി യുഎഇ മാർച്ച് ഒന്നിന് മുൻപ് വീസാ കാലാവധി അവസാനിച്ചവർക്ക് യുഎഇ വിടാൻ നവംബർ 17 വരെ സമയം…
ന്യൂഡൽഹി: പരിസ്ഥിതി ആഘാത വിലയിരുത്തലിന്റെ (ഇ.ഐ.എ.) കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകളെക്കുറിച്ച് പാർലമെന്റിനകത്തും പുറത്തും ഏതു വേദിയിലും ചർച്ചചെയ്യാൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ…
ഇന്ന് ചിങ്ങം 1. മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കൊറോണ മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിൻ…
ക്രൈസ്റ്റ്ചര്ച്ച്: സെപ്തംബര് 19ന് നടക്കാനിരുന്ന ന്യൂസിലാന്ഡ് പൊതു തെരഞ്ഞെടുപ്പ് മാറ്റിയതായി പ്രധാനമന്ത്രി ജസീന്താ ആര്ഡന്. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള് കണ്ടെത്തിയതോടെയാണ് തീരുമാനം. ചൊവ്വാഴ്ച ഓക്കലാന്റിലെ ഒരു…
ന്യൂദല്ഹി: പാര്ലമെന്റ് കെട്ടിട സമുച്ചയത്തിനുള്ളില് തീപിടുത്തുണ്ടായെന്ന് റിപ്പോര്ട്ട്. വാര്ത്താ ഏജന്സിയായ എ.എന്.ഐ ആണ് ഇത് റിപ്പോര്ട്ട് ചെയ്യുന്നത്. ഇന്ന് രാവിലെയാണ് സംഭവം. പാര്ലമെന്റിലെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്.…
ജനീവ: ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നുവെന്ന് ലോകാരോഗ്യസംഘടന. കഴിഞ്ഞ 24 മണിക്കൂറില് മാത്രം 2,94000 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകമെമ്പാടും 2,18,24,807 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്.…