Categories: Gulf

പൊ​തു​മാ​പ്പ് കാ​ലാ​വ​ധി മൂ​ന്നു മാ​സ​ത്തേ​യ്ക്ക് കൂ​ടി നീ​ട്ടി യു​എ​ഇ

ദു​ബാ​യ്: പൊ​തു​മാ​പ്പ് കാ​ലാ​വ​ധി മൂ​ന്നു മാ​സ​ത്തേ​യ്ക്ക് കൂ​ടി നീ​ട്ടി യു​എ​ഇ മാ​ർ​ച്ച് ഒ​ന്നി​ന് മു​ൻ​പ് വീ​സാ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​വ​ർ​ക്ക് യു​എ​ഇ വി​ടാ​ൻ ന​വം​ബ​ർ 17 വ​രെ സ​മ​യം അ​നു​വ​ദി​ച്ച് യു​എ​ഇ.മെ​യ് എ​ട്ടി​ന് പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പി​ന്‍റെ ആ​നു​കൂ​ല്യം ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കേ​യാ​ണ് വി​സാ നി​യ​മ ലം​ഘ​ക​ർ​ക്ക് പി​ഴ​കൂ​ടാ​തെ രാ​ജ്യം വി​ടാ​ൻ മൂ​ന്ന് മാ​സ​ത്തേ​യ്ക്ക് കൂ​ടി സ​മ​യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മാ​ർ​ച്ച് ഒ​ന്നി​ന് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച എ​ല്ലാ​ത്ത​രം വി​സ​ക​ൾ​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. മാ​ർ​ച്ച് ഒ​ന്നി​ന് ശേ​ഷം വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്കും, വി​സ റ​ദ്ദാ​ക്കി​യ​വ​ർ​ക്കും പൊ​തു​മാ​പ്പ് ആ​നു​കൂ​ല്യം കി​ട്ടി​ല്ല. പൊ​തു​മാ​പ്പി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യം വി​ടു​ന്ന​വ​ർ​ക്ക് പി​ന്നീ​ട് യു​എ​ഇ​യി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്ന​തി​ന് വി​ല​ക്കി​ല്ല.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

9 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago