Newsdesk

ടെക് ഭീമനായ ഗൂഗ്ള്‍ ഇന്ത്യയില്‍ അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍ 75000 കോടി രൂപയുടെനിക്ഷേപം നടത്തുന്നു

ടെക് ഭീമനായ ഗൂഗ്ള്‍ ഇന്ത്യയില്‍ അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍  75000 കോടി രൂപയുടെ(10 ബില്യണ്‍ ഡോളര്‍) നിക്ഷേപം നടത്തുന്നു. ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോണമിക്ക് കരുത്തു പകരാനാണ് നിക്ഷേപം…

6 years ago

മൂത്ത സഹോദരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സൗരവ് ഗാംഗുലി ക്വാറന്റീനില്‍

ന്യൂദല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപറ്റനുമായ സൗരവ് ഗാംഗുലി ക്വാറന്റീനില്‍. മൂത്ത സഹോദരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സൗരവ് നിരീക്ഷണത്തില്‍ പോയത്. മൂത്ത സഹോദരനും…

6 years ago

അശോക് ലവാസ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ(എഡിബി) വൈസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ കാലാവധി കഴിയാന്‍ ഇനിയും രണ്ട് വര്‍ഷം കൂടി അവശേഷിക്കവേ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ(എഡിബി) വൈസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നു. ഓഗസ്റ്റ് 31ന് നിലവിലെ…

6 years ago

തിരുവനന്തപുരത്തെ രാമചന്ദ്രൻ വ്യാപാര ശാലയിലെ 61 ജീവനക്കാർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

തലസ്ഥാനത്ത് COVID 19 കേസുകള്‍ ഉയരുന്നതിനിടെ തിരുവനന്തപുരത്തെ രാമചന്ദ്രൻ വ്യാപാര ശാലയിലെ 61 ജീവനക്കാർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. അട്ടക്കുളങ്ങര രാമചന്ദ്ര ഹൈപ്പർ മാർക്കറ്റിലെ  ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. …

6 years ago

ഇന്ത്യയില്‍ ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 30,000 കടന്നു

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. ആദ്യമായി രാജ്യത്ത് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 30,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,695…

6 years ago

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പേര്‍ക്ക് ആശ്വാസം

തെഹ്‌രാന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പേര്‍ക്ക് ആശ്വാസം. മൂന്ന് ഇറാനിയന്‍ യുവാക്കളുടെ വധശിക്ഷ സുപ്രീം കോടതി നിര്‍ത്തി വെച്ചു.…

6 years ago

സ്വര്‍ണക്കടത്തിനായി പ്രതികള്‍ നടത്തിയത് വിപുലമായ ധനസമാഹരണം; കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മലപ്പുറം: തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരുടെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്തിന് പണം…

6 years ago

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുള്‍പ്പെടെ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുള്‍പ്പെടെ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. മൈക്രോസോഫ്റ്റ് ഉടമ, ബില്‍ഗേറ്റ്‌സ്, ടെസ്‌ല ഉടമ എലണ്‍ മസ്‌ക്, പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ…

6 years ago

ഹ്യുണ്ടായ് ടൂസോൺ 2020 ഇന്ത്യന്‍ വിപണിയില്‍

ഹ്യുണ്ടായ്  ടൂസോൺ 2020 വകഭേദം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 22.3 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ, എക്‌സ് ഷോറൂം വില. പ്രീമിയം എസ്.യു.വി വിപണിയില്‍ ശക്തമായ സാന്നിധ്യമാവുകയെന്ന…

6 years ago

സൗദിയിൽ അസുഖം ഭേദമയാവരുടെ എണ്ണത്തിൽ വൻ പുരോഗതി; 48 മണിക്കൂറിനുള്ളിൽ 13206 പേർക്ക് രോഗമുക്തി

ജിദ്ദ: കഴിഞ്ഞ ദിവസം രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വലിയ കുതിപ്പ് തന്നെ ഉണ്ടായതിൻ്റെ പിറകെ സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ ഇന്നത്തെ റിപ്പോർട്ടിലും അസുഖം ഭേദമയാവരുടെ എണ്ണത്തിൽ വൻ…

6 years ago