Newsdesk

109 MLAമാരുടെ പിന്തുണ സര്‍ക്കാരിന് ഉണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ട്

ജയ്പൂര്‍: 109 MLAമാരുടെ പിന്തുണ സര്‍ക്കാരിന് ഉണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌  ഗെഹ്‌ലോട്ട്. കൂടാതെ, കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ 5  വര്‍ഷം പൂര്‍ ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ…

6 years ago

സംസ്ഥാനത്ത്​ വീണ്ടും സ്വർണക്കടത്ത്​ പിടിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്​ വീണ്ടും സ്വർണക്കടത്ത്​ പിടിച്ചു. തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ സ്വർണവുമായി എത്തിയവരെയാണ്​ പിടികൂടിയത്​. തിരുവനന്തപുരത്ത്​ നിന്ന്​ ഒന്നരകിലോ സ്വർണവും കണ്ണൂരിൽ രണ്ടര കിലോ സ്വർണവുമാണ്​ പിടികൂടിയത്​.…

6 years ago

സൗദിയിലെ വാഹന ഉടമകൾ വാഹന ഇൻഷൂറൻസ് ജൂലൈ 22 നു മുമ്പ് പുതുക്കി കാലാവധി ഉറപ്പ് വരുത്തണമെന്ന് സൗദി മുറൂർ

ജിദ്ദ: സൗദിയിലെ വാഹന ഉടമകൾ വാഹന ഇൻഷൂറൻസ് ജൂലൈ 22 നു മുമ്പ് പുതുക്കി കാലാവധി ഉറപ്പ് വരുത്തണമെന്ന് സൗദി മുറൂർ ആവശ്യപ്പെട്ടു. ജൂലൈ 22 (ദുൽഹിജ്ജ…

6 years ago

ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ചോര്‍ന്നെന്ന് പരാതി

കൊച്ചി: കൊവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് റിലീസ് മാറ്റിവെച്ച ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ചോര്‍ന്നെന്ന് പരാതി. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലെ ഗ്രൂപ്പിലാണ് ചിത്രം വന്നത്. വിഷയത്തില്‍ ക്രൈംബ്രാഞ്ച്…

6 years ago

പശ്ചിമ ബംഗാളിൽ BJP നേതാവ് തൂങ്ങി മരിച്ച നിലയിൽ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ BJP നേതാവ്  തൂങ്ങി മരിച്ച നിലയിൽ. ഹെംതാബാദ് എംഎല്‍എ ദേബേന്ദ്രനാഥ് റോയിയെയാണ്  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹെംതാബാദിലെ ഒരു കടയോട് ചേര്‍ന്നാണ്…

6 years ago

രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതി വിധിയിൽ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിയിൽ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. 'സന്തോഷം മാത്രം, ഒപ്പം നിന്നവരോടും…

6 years ago

ബിജെപിയിലേക്ക് ചേരുന്നില്ലെന്ന് സച്ചിൻ പൈലറ്റ്; പുതിയ പാർട്ടി രൂപീകരിക്കും

കോൺഗ്രസുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമായ സാഹചര്യത്തിൽ സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് ചേക്കേറുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താൻ ബിജെപിയിലേക്ക്…

6 years ago

പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം; മുന്‍ രാജകുടുംബത്തിന് അനുകൂല വിധിയുമായി സുപ്രീംകോടതി

ന്യൂദല്‍ഹി: തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശതര്‍ക്കത്തില്‍ തിരുവിതാംകൂര്‍ മുന്‍ രാജകുടുംബത്തിന് അനുകൂല വിധിയുമായി സുപ്രീംകോടതി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു.…

6 years ago

ഫാഷൻ മേഖലയിൽ താല്പര്യമുള്ളവർക്കായി ഒരു ഓൺലൈൻ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു

കോവിഡ് മഹാമാരിയെത്തുടർന്ന് തൊഴിൽ മേഖലകളിലാകെ അനിശ്ചിതത്വം നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ, ഫാഷൻ മേഖലയ്ക്കാകെ പുതിയ ഊർജ്ജം പകരുക എന്ന ലക്ഷ്യം മുൻനിർത്തി, ദാലു ഫാഷൻ ഫാക്ടറിയുമായി സഹകരിച്ച്…

6 years ago

ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടക്കുകയാണ്. ഇന്ന് രാവിലെ അനന്തനാഗിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ശ്രീഗുഫാര മേഖലയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്ന വിവരത്തെ…

6 years ago