Newsdesk

ദില്ലിയിലെ സിബിഐ ഓഫീസിൽ തീപിടുത്തം

ലോധി റോഡ് പ്രദേശത്തെ ദില്ലിയിലെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഓഫീസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് തീപിടുത്തം. പാർക്കിംഗ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ഫയർ കൺട്രോൾ റൂമിന് തീപിടിത്തത്തെക്കുറിച്ച്…

5 years ago

എം.കെ. വര്‍ഗീസിന് സല്യൂട്ട് നല്‍കി പരിഹാസിച്ച് പ്രതിപക്ഷ അംഗങ്ങൾ

തൃശൂര്‍: ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് പരാതി നൽകിയ എം.കെ. വര്‍ഗീസിന് സല്യൂട്ട് നല്‍കി പ്രതിപക്ഷ അംഗങ്ങളുടെ പരിഹാസം. ബുധനാഴ്ച ചേര്‍ന്ന കോര്‍പറേഷന്‍…

5 years ago

ദുബായിലെ ജെബൽ അലി തുറമുഖത്ത് ഉണ്ടായ സ്ഫോടനത്തെ തുടർന്ന് കണ്ടെയ്നർ കപ്പലിൽ വൻ തീടുത്തം

ബുധനാഴ്ച രാത്രി 12 മണിയോടെ ദുബായിലെ ജെബൽ അലി തുറമുഖത്ത് ഉണ്ടായ സ്ഫോടനത്തെ തുടർന്ന് കണ്ടെയ്നർ കപ്പലിൽ വൻ തീടുത്തം. 40 മിനിറ്റിനുള്ളിൽ സിവിൽ ഡിഫൻസ് സംഘമെത്തി…

5 years ago

യുവാവിന്റെ ഭീഷണി; കരാട്ടെ താരവും മോഡലുമായ പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ

കരാട്ടെ പരിശീലകയും ദേശീയതലത്തിലുള്ള കരാട്ടെ ടൂർണമെന്റുകളിൽ പങ്കെടുത്തതുമായ 14 വയസുകാരിയെ പശ്ചിമ ബംഗാളിലെ ഹൗറ നഗരത്തിലെ വീട്ടിൽ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന…

5 years ago

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗ്ഇ അന്തരിച്ചു

ഷിംല: ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിംഗ്ഇ അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസങ്ങളായി ഷിംല…

5 years ago

നിലവിലെ രാത്രികാല കര്‍ഫ്യൂ മൂന്ന് മണിക്കൂര്‍ ദീര്‍ഘിപ്പിക്കാനൊരുങ്ങി ഒമാന്‍

ഒമാനില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ അധികൃതർ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ആളുകൾ വലിയ തോതിൽ കൂടുന്നത് തടയാൻ സുൽത്താനേറ്റ് നിലവിലെ രാത്രികാല ലോക്ക്ഡൗണ്‍ മൂന്ന് മണിക്കൂര്‍…

5 years ago

മമത ബാനര്‍ജിക്കെതിരെ അഞ്ച് ലക്ഷം പിഴ വിധിച്ച് കോടതി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിസ്റ്റിസ് കൗശിക് ചന്ദാണ് മമത ബാനര്‍ജിക്കെതിരെ പിഴ വിധിച്ചത്.…

5 years ago

മലയാളികൾക്ക് അഭിമാനമായി ഡോ: ഹിലാൽ ഹനീഫ

സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഈ വർഷത്തെ മികച്ച ഡോക്ടർ (Outstanding NCHD of the year) അവാർഡ് നേടി ഡോ: ഹിലാൽ ഹനീഫ ആരോഗ്യ പ്രവർത്തകർക്കും, പ്രത്യേകിച്ച് അയർലണ്ടിലെ…

5 years ago

അമൃതാനന്ദമയി മഠത്തിൽ ഫിന്‍ലന്‍ഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളി വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിൽ ഫിന്‍ലന്‍ഡ് സ്വദേശിനിയായ ക്രിസ എസ്റ്ററെ(52) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമൃതപുരി ആശ്രമത്തിൻ്റെ ഭാഗമായ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ…

5 years ago

സ്‌പോൺസറെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രവാസി ഹൗസ് ഡ്രൈവറെ സൗദി പോലീസ് അറസ്റ്റ് ചെയ്തു

റിയാദ്: പ്രാദേശിക സ്‌പോൺസറെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രവാസി ഹൗസ് ഡ്രൈവറെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനിടെ ഡ്രൈവർ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവാവിന്റെ…

5 years ago