Newsdesk

ലക്ഷദ്വീപിൽ ഇതുവരെ തൊഴിൽ നഷ്ടപ്പെട്ടത് രണ്ടായിരത്തോളം പേർക്ക്: വിവിധ വകുപ്പുകളില്‍ നിന്നു പിരിച്ചുവിടപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ടവരും പ്രത്യക്ഷ പ്രതിക്ഷേധവുമായി രംഗത്ത്

കവരത്തി: ലക്ഷദീപിൽ വിവിധ വകുപ്പുകളില്‍ നിന്നു പിരിച്ചുവിടപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ടവരുമായ നിരവധി പേര്‍ പ്രത്യക്ഷ സമരവുമായി രംഗത്ത്. ഇതുവരെ രണ്ടായിരത്തോളം പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ചെലവ് ചുരുക്കലിന്റെ…

5 years ago

മമ്മൂട്ടിയുടെ വാക്കുകൾ ഏറ്റടുത്ത് സുമനസ്സുകളെത്തി; ആദ്യ ദിവസം തന്നെ ലഭിച്ചത് പുത്തൻ ഫോണുകൾ

കൊച്ചി : ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ വിദ്യാഭാസം മുടങ്ങുന്ന പാവപ്പെട്ട വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനു പഴയ മൊബൈൽ ഫോൺ ദാനമായി നൽകൂ എന്ന നടൻ മമ്മൂട്ടിയുടെ അഭ്യർഥന…

5 years ago

ചൈനയിലെ വാക്സിനേഷൻ, 100 കോടിയിലേക്ക്

ബീജിങ്: മറ്റൊരു രാജ്യത്തിനും സാധിക്കാത്ത വേഗത്തിലാണ് അടുത്ത കുറച്ച് ദിവസങ്ങലായി ചൈനയില്‍ കോവിഡ് വാക്‌സിനേഷന്‍ വിതരണം. വാക്‌സിന്‍ ഡോസുകളുടെ എണ്ണം 100 കോടിയോടടുത്തു എന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട്.…

5 years ago

രമേശ് ചെന്നിത്തല കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്ക്? രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണതൃപ്തനെന്ന് ചെന്നിത്തല

ന്യൂഡൽഹി∙ രമേശ് ചെന്നിത്തല കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയോടെ ജനറൽ സെക്രട്ടറി പദം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ്…

5 years ago

പെട്രോളുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു; ഡ്രൈവർ പരുക്കേറ്റ നിലയിൽ, സ്ഥലത്തെത്തിയ നാട്ടുകാർ പെട്രോൾ ഊറ്റിയെടുക്കുന്ന തിരക്കിൽ

ന്യൂഡൽഹി: പെട്രോളുമായി വന്ന ടാങ്കർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. അപകട സ്ഥലത്തേക്ക് ഡസൻ കണക്കിന് നാട്ടുകാർ ഓടിയെത്തിയെങ്കിലും പരിക്കേറ്റവരെ സഹായിക്കാതെ, അവർ ടാങ്കർ ലോറിയിൽനിന്നു പെട്രോൾ…

5 years ago

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പന; കൂടുതല്‍ വില്‍പന നടന്നത് ഈ ജില്ലയിൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ തുറന്നതോടെ കോടികളുടെ വിൽപ്പന നടന്നു.ഇന്നലെ മാത്രം ബിവറേജസ് കോർപ്പറേഷൻ വിറ്റത് 51 കോടിയുടെ മദ്യം ആണ്. സംസ്ഥാനത്ത് ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം മദ്യവില്‍പ്പന…

5 years ago

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ വത്തിക്കാന്‍ നടപടിക്കെതിരെ ഹൈക്കോടതി മുൻ ജഡ്‌ജി

കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ വത്തിക്കാന്‍ നടപടിക്കെതിരെ ഹൈക്കോടതി മുൻ ജഡ്‌ജി മൈക്കിൾ എഫ് സൽദാന രംഗത്ത്. എഫ്‌സിസി സന്യാസിനീ സമൂഹത്തിൽ നിന്ന് സിസ്‌റ്റർ ലൂസി കളപ്പുരയെ…

5 years ago

മൂന്നു വർഷമായി ഇക്കാമ പുതുക്കാൻ കഴിയാതെ ദുരിതത്തിലായ ഹൈദരാബാദ് സ്വദേശികളായ ഫാമിലിയെ പ്ലീസ് ഇന്ത്യ നാട്ടിലെത്തിച്ചു

റിയാദ്: കൊറോണ കാരണം ജോലി നഷ്ടപ്പെട്ട്  ഇക്കാമ ലവി അടക്കാനാകെ  3 വർഷമായി  ഇക്കാമ പുതുക്കാനാകാതെ ദുരിതത്തിലായ ഹൈദരാബാദ് സ്വദേശികളായ കുടുംബത്തിനു  കഴിഞ്ഞ  8 മാസമായി തണലായി…

5 years ago

രണ്ട് വര്‍ഷം മുമ്പ് കാണാതായ പതിനാലുകാരിയെ നാല് മാസം പ്രായമായ കുഞ്ഞിനൊപ്പം തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി; കൂടെയുണ്ടായിരുന്ന യുവാവിന് വേണ്ടി പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം

പാലക്കാട്: 2019 ൽ കൊഴിഞ്ഞാമ്പാറയിൽ നിന്ന് രണ്ട് വർഷം മുമ്പ് കാണാതായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തമിഴ്നാട് മധുരയിൽ ശേകനൂറണി എന്ന സ്ഥലത്ത് നിന്ന് നാല് മാസം പ്രായമുളള…

5 years ago

വാക്‌സിന്‍ എടുത്തവര്‍ക്ക് കുവൈറ്റിലേക്ക് യാത്രാനുമതി; നിബന്ധനകൾ ഇങ്ങനെ…

കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു‌​ട​ര്‍​ന്ന് ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​വേ​ശ​ന വി​ല​ക്ക് നീക്കാനൊരുങ്ങി കുവൈറ്റ്. ഓ​ഗ​സ്റ്റ് 1 മുതലാണ്‌ പ്രവേശനം അനുവദിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിദേശികള്‍ക്ക്…

5 years ago