ന്യൂഡൽഹി: പെട്രോളുമായി വന്ന ടാങ്കർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. അപകട സ്ഥലത്തേക്ക് ഡസൻ കണക്കിന് നാട്ടുകാർ ഓടിയെത്തിയെങ്കിലും പരിക്കേറ്റവരെ സഹായിക്കാതെ, അവർ ടാങ്കർ ലോറിയിൽനിന്നു പെട്രോൾ ഊറ്റിഎടുക്കുകയായിരുന്നു. ഫണലുകൾ ഉപയോഗിച്ചും കൈകൾ ഉപയോഗിച്ചുമാണ് കുപ്പികൾ കുപ്പികൾ അവർ വേഗത്തിൽ നിറക്കുന്നത്. ഈ സമയം ഡ്രൈവറും സഹായിയും വൈദ്യസഹായം ലഭിക്കാതെ വാഹനത്തിൽ തന്നെ കിടക്കുകയായിരുന്നു.
ഗ്വാളിയറിൽ നിന്ന് ഷിയോപൂരിലേക്ക് പോകുന്ന ഇന്ധന ടാങ്കറാണ് അപകടത്തിൽ പെട്ടത്. അമിതവേഗം കാരണമാണ് അപകടം സംഭവിച്ചത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം നടന്നത്. പെട്രോൾ വില ലിറ്ററിന് 106 രൂപയാണ്.
സംഭവസ്ഥലത്ത് പൊലീസ് എത്തിയെങ്കിലും പെട്രോൾ ഊറ്റുന്നതിൽനിന്നു നാട്ടുകാരെ തടയാനായില്ല. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…