Newsdesk

നിരന്തരമായ പീഡനവും, പുറത്ത് പറയാതിരിക്കാൻ ഭീഷണിയും ഉപദ്രവവും; വർഷങ്ങളോളം സ്വന്തം പെണ്മക്കളെ ബലാത്സംഗം ചെയ്ത അച്ഛൻ അറസ്റ്റിൽ

ബംഗളൂരു: വര്‍ഷങ്ങളായി സ്വന്തം പെണ്‍മക്കളെ ബലാത്സംഗം ചെയ്ത കേസില്‍ അച്ഛൻ അറസ്റ്റില്‍. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. രണ്ടുപെണ്‍മക്കളും മകനും ഭാര്യയും അടങ്ങുന്ന കുടുംബത്തിലാണ് ഈ ക്രൂരത നടന്നത്.…

5 years ago

ഹോട്ടലിൽ നിന്നും മീൻകറി നൽകാത്തതിനെ തുടർന്നുണ്ടായ സംഘർഷം; ചില്ലുമേശ ഇടിച്ചു തകര്‍ത്ത യുവാവ് ചോരവാര്‍ന്ന് മരിച്ചു

പാലക്കാട്: മീൻകറി നൽകാത്തതിനെ തുടർന്നുണ്ടായ സംഘർഷംത്തിൽ ഹോട്ടലിലെ ചില്ലുമേശ കൈ കൊണ്ടു തല്ലിത്തകര്‍ത്ത യുവാവ് കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്നുമരിച്ചു. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് (25)…

5 years ago

പുരയിടത്തോട് ചേർന്ന പറമ്പിൽ മാലിന്യം ഇട്ടതിനെച്ചൊല്ലി തർക്കം; വീട്ടമ്മ യുവാവിൻറെ കൈ വെട്ടിമാറ്റി

കുമളി: പുരയിടത്തിനോട് ചേർന്ന പറമ്പിൽ കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ളവ കണ്ടതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ വീട്ടമ്മ യുവാവിന്റെ കൈ വെട്ടിമാറ്റി. അണക്കര ഏഴാംമൈൽ കോളനിയിൽ താഴത്തേപടവിൽ മനുവിൻറെ(30) ഇടതുകൈയ്യാണ് അയൽവാസി…

5 years ago

മരക്കാർ അറബിക്കടലിന്റെ സിംഹം; റിലീസ് തിയതി പ്രഖ്യാപിച്ച് മോഹൻലാൽ

കൊച്ചി: പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ച് മോഹൻലാൽ. ചിത്രം ഓഗസ്റ്റ് 12ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് മോഹന്‍ലാലും…

5 years ago

ചോര കണ്ടിട്ടും ഒടുങ്ങാത്ത പ്രണയപ്പക; വിനീഷ് ദൃശ്യയെ കുത്തിയത് 22 തവണ

മലപ്പുറം:  മുറിവുകളും ആന്തരിക രക്തസ്രാവവുമാണ് ദൃശ്യയുടെ മരണകാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്. പ്രതി വിനീഷ് ദൃശ്യയെ കുത്തിയത് 22 തവണ. ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു ആക്രമണം. നെഞ്ചില് നാലും വയറില്‍…

5 years ago

സഹോദരനുൾപ്പെടെ അഞ്ചുപേർ പീഡിപ്പിച്ചെന്ന പരാതി വ്യാജം; ദല്ലാളായ യുവതിക്കെതിരെ കേസ്

തൊടുപുഴ: സഹോദരിയെ സഹോദരനുൾപ്പെടെ അഞ്ചുപേർ പീഡിപ്പിച്ചെന്ന പരാതി വിവാഹദല്ലാളായ യുവതി വൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞു. പതിന്നാലുകാരിയെ സഹോദരനും നാല് സുഹൃത്തുക്കളും പീഡിപ്പിച്ചെന്ന വിവരം ഏപ്രിൽ 20-ന്…

5 years ago

അശ്ലീല പദപ്രയോഗങ്ങള്‍ പരിധി വിട്ടു; പബ്‌ജി മദനെതിരെ പരാതിയുമായി 150 സ്ത്രീകൾ; ഭാര്യ അറസ്റ്റിൽ

ചെന്നൈ: പബ്‌ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങള്‍ വരുമാനം നേടുന്ന തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബറായ പബ്ജി മദനെതിരെ കളിക്കിടെ സഹകളിക്കാരായ സ്ത്രീകളോട് അശ്ലീലം പറഞ്ഞെന്നു കേസ്.…

5 years ago

സമ്മാനമായി കിട്ടിയതിൽ നിന്നും 5.08 ലക്ഷം സഹോദരി പിൻവലിച്ചു; രാജപ്പൻ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി

കുമാരകം: വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും പാരിതോഷികമായി ലഭിച്ച  5.08 ലക്ഷം രൂപ തൻറെ ബാങ്ക് അക്കൗണ്ടിൽ നിന്നും സഹോദരി പിൻവലിച്ചതായി മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ…

5 years ago

കോപ്പ അമേരിക്ക ഫുട്‌ബോൾ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം

കോപ്പ അമേരിക്ക ഫുട്‌ബോൾ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിന് ബ്രസീലിന് തകർപ്പൻ ജയം. തുടര്‍ച്ചയായ ഒമ്പതാം ജയമാണ് ബ്രസീല്‍ ഇതിലൂടെ നേടിയിരിക്കുന്നത്. ബ്രസീലിനായി അലക്‌സ് സാന്‍ഡ്രോ, നെയ്മര്‍,…

5 years ago

ബ്ലാക്ക് ഫംഗസ് ബാധിച്ച മൂന്നുകുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു

മുംബൈ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മൂന്നുകുട്ടികളുടെ ഓരോ കണ്ണുകള്‍ വീതം നീക്കം ചെയ്തു. 4,6,14 പ്രായമുള്ള കുട്ടികള്‍ക്കാണ് കണ്ണുകള്‍ നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് ഈ…

5 years ago