ന്യൂഡൽഹി: വാക്സിൻ സ്റ്റോക്കുകളെക്കുറിച്ചും പൊതുവേദികളിലെ വാക്സിൻ സംഭരണത്തിന്റെ താപനിലയെക്കുറിച്ചും ഇലക്ട്രോണിക് വാക്സിൻ ഇന്റലിജൻസ് നെറ്റ്‌വർക്ക് (ഇവിൻ) സിസ്റ്റത്തിന്റെ ഡാറ്റ പങ്കിടരുതെന്ന് നിർദ്ദേശിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്ര പ്രദേശങ്ങൾക്കും…
രാജസ്ഥാനിലെ 21 കാരനായ ദലിത് യുവാവ് ഒബിസി സമുദായത്തിൽപ്പെട്ട ഒരു സംഘം നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ചു. ജൂണ്‍ 5 നാണ് അംബേദ്കര്‍ പോസ്റ്റര്‍ ഒട്ടിച്ചുവെന്ന് പറഞ്ഞ്…
ന്യൂഡൽഹി: രാജ്യത്ത് അഞ്ച് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സര്‍വീസസ് പുറത്തിറക്കിയ പുതിയ…
കല്‍പ്പറ്റ: മുട്ടില്‍ മരം കൊള്ള കേസിൽ മരം കടത്തിയവരും ഉദ്യോഗസ്ഥരും തമ്മില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കോഴിക്കോട് യൂണിറ്റ് പ്രാഥമിക അന്വേഷണം…
കോവിഡ് രോഗികൾക്കായി ആയുഷ് മന്ത്രാലയം പുറത്തിറക്കിയ മരുന്നാണ് ആയുഷ് 64 എന്ന മരുന്ന്. എന്നാൽ അത് കേരളത്തിൽ വിതരണം നടത്താൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഈ മരുന്നിന്റെ…
മുംബൈ: മലാഡില്‍ ഇരുനില കെട്ടിടം തൊട്ടടുത്തുണ്ടായിരുന്ന കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്ന് വീണ് 11 മരണം. മുംബൈയിലെ ചേരി പ്രദേശത്താണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രി 11.10 ഓടെയാണ് സംഭവം…
ഒരു രാജ്യം ഒരു വൈദ്യുതി ബില്ല് എന്ന പദ്ധതി ഇന്ത്യയിൽ നടപ്പാക്കാനൊരുങ്ങി കേന്ദ്രം. ഇതുപ്രകാരം രാജ്യത്ത് ഒരേ വൈദ്യുതി നിരക്കായിരിക്കും ഇനി വരിക. ഇതോടെ വൈദ്യുതി കുറയുകയും…
ഡബ്ലിന്‍: ശമ്പളത്തോട് കൂടിയുള്ള സിക്ക് ലീവ് ലഭിക്കാനുള്ള അവകാശം അടുത്ത വർഷം മുതൽ അയര്‍ലണ്ടിലെ എല്ലാ തൊഴിലാളികൾക്കും നൽകണമെന്ന പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു. എല്ലാ തൊഴിലാളികൾക്കും…
പാലക്കാട്: കാണാതായ പതിനെട്ടുകാരി യുവാവിന്റെ വീട്ടുകാർ പോലും അറിയാതെ യുവാവിന്റെ വീട്ടിൽ ഒളിവിൽ താമസിച്ചത് പത്ത് വർഷം. പത്ത് വർഷത്തിന് ശേഷം ഇരുവരും മറ്റൊരു വീട്ടിലേക്ക് വാടകയ്ക്ക്…
നയതന്ത്ര കള്ളക്കടത്ത് കേസില്‍ ദുബൈ റാക്കറ്റിലെ പ്രധാനി കൊച്ചിയില്‍ അറസ്റ്റിലായി. തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂറാണ് പിടിയിലായത്. ദുബെയില്‍ നിന്ന് എത്തിയ മന്‍സൂറിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച്…