Sub Editor

സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫാസ്റ്റിനോട് പുനരുജ്ജീവന പദ്ധതികൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് ഏവിയേഷൻ റെഗുലേറ്റർ

ഡൽഹി: സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫസ്റ്റിനോട് പുനരുജ്ജീവന പദ്ധതികൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷൻ റെഗുലേറ്റർ. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ സ്വമേധയാ പാപ്പരത്ത പരിഹാര നടപടികൾക്ക് ഫയൽ…

3 years ago

സംസ്ഥാനത്ത് ഫയൽ നീക്കത്തിന് വേ​ഗം പോരെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഫയൽ നീക്കത്തിന് വേ​ഗം പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ഫയലും ഓരോ ജീവിതം എന്ന് 2016 ൽ പറഞ്ഞിരുന്നു. എന്നാൽ അതിനു ശേഷം…

3 years ago

ചെയ്യാത്ത ജോലിക്ക് കരാറുകാരന് പണം നൽകി; പൊതുമരാമത്ത് ഉദ്യോഗസ്ഥരെ മന്ത്രി സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ചെയ്യാത്ത ജോലിക്ക് കരാറുകാരന് പണം നൽകി പൊതുമരാമത്ത് വകുപ്പ്. മല്ലശേരി - പ്രമാടം റോഡിന്റെ പണിയുമായി ബന്ധപ്പെട്ടാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പത്തനംതിട്ട…

3 years ago

പ്ലസ് ടു പരീക്ഷയിൽ 82.95 ശതമാനം വിജയം

തിരുവനന്തപുരം : പ്ലസ് ടു പരീക്ഷയിൽ 82.95 ശതമാനം വിജയം. പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. റെ​ഗുലർ വിഭാ​ഗത്തിൽ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്.…

3 years ago

കാന്‍ബറയിലെ പാര്‍ലമെന്‍റ് ഹൗസിൽ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി പ്രദര്‍ശനം നടത്തി ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റ് പ്രതിനിധികളും മനുഷ്യാവകാശ പ്രവര്‍ത്തകരും

കാന്‍ബെറ: കാന്‍ബറയിലെ പാര്‍ലമെന്‍റ് ഹൌസില്‍ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം നടത്തി ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റ് പ്രതിനിധികളും മനുഷ്യാവകാശ പ്രവര്‍ത്തകരും. 2002ലെ ഗുജറാത്ത് കലാപത്തിലെ നരേന്ദ്ര മോദിയുടെ പങ്കുണ്ടെന്ന്…

3 years ago

1,200 പൗണ്ട് ഭാരമുള്ള ചീങ്കണ്ണിയെ ഹൂസ്റ്റണിൽ നിന്നും പിടികൂടി -പി പി ചെറിയാൻ

ഹൂസ്റ്റൺ :'ജിനോർമസ്' 3 കാലുകളുള്ള ചീങ്കണ്ണിയെ ഹൂസ്റ്റണിലെ മിസോറി സിറ്റി പരിസരത്ത് നിന്നും പിടികൂടി.1,200 പൗണ്ട് ഭാരമുള്ള ചീങ്കണ്ണിക്ക് ഏകദേശം 85 വയസ്സ് പ്രായമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുഞായറാഴ്ച…

3 years ago

മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഓൺലൈൻ ചാനൽ മിഴി തുറന്നു -പി പി ചെറിയാൻ

ന്യൂയോർക് : മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഓൺലൈൻ ചാനൽ രംഗത്ത് സജീവമാകുന്നു. സഭയുടെ ഔദ്യോഗിക ഓൺലൈൻ ചാനലായ മാർത്തോമാ വിഷൻ  (MAR THOMA VISION) മെയ്…

3 years ago

രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനം ഒരുക്കങ്ങൾ പുരോഗമിക്കുന്നു: സാം പിട്രോഡ -പി പി ചെറിയാൻ

ന്യൂയോർക് : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി, സാൻഫ്രാൻസിസ്കോ, വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ഒന്നിലധികം പരിപാടികളിൽ പങ്കെടുക്കുന്നതിനായി മെയ് അവസാനത്തിലും ജൂൺ…

3 years ago

കർണാടക കോൺഗ്രസ് നേതൃത്വത്തിന് ഒഐസി സി ഫ്ളോറിഡ ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ -പി പി ചെറിയാൻ

ഫ്ളോറിഡ:നരേന്ദ്ര  സർക്കാരിൻറെ ഏകാധിപത്വ ജനാധിപത്വവിരുദ്ധ നടപടികൾെക്കതിെരയും, സംസ്ഥാന ബിെജപി സർക്കാരിൻെറ അഴിമതിെക്കതിെരയും ഉള്ള വിധിയെഴുത്താണ് കർണാടക തിരെഞ്ഞടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗസ്സിനുണ്ടായ ഉജ്വല  വിജയമെന്നു  ഒഐസി സി…

3 years ago

സാമൂഹ്യ പ്രവർത്തകൻ സജി തോമസ് കൊട്ടാരക്കരയ്ക്കു ഷിക്കാഗോയിൽ സ്വീകരണം നൽകി

ഷിക്കാഗോ: അമേരിക്കയിൽ സന്ദർശനം നടത്തുന്ന സാമൂഹ്യ പ്രവർത്തകൻ  സജി തോമസ് കൊട്ടാരക്കരക്കു ഷിക്കാഗോ സമൂഹം സ്വീകരണവും ആദരവും അർപ്പിച്ചു.ന്യൂജേഴ്‌സിയിൽ വേൾഡ് മലയാളി കൗൺസിലിന്റെയും ഹൂസ്റ്റണിൽ ഗ്ലോബൽ ഇന്ത്യൻ…

3 years ago