അയർലണ്ട്: യൂറോപ്യൻ സെൻട്രൽ ബാങ്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു ഉത്തേജക പദ്ധതി അവസാനിപ്പിക്കുകയും 2011 ന് ശേഷമുള്ള ആദ്യത്തെ പലിശ നിരക്ക് വർദ്ധന അടുത്ത മാസം നൽകുമെന്ന് സൂചന…
മലപ്പുറം: നിർത്തിയിട്ട വാഹനം മോഷണം പോയ സംഭവത്തിൽ ആനുകൂല്യം നിഷേധിച്ച ഇൻഷൂറൻസ് കമ്പനിയോട് വാഹന ഉടമയ്ക്ക് 8,20,000 രൂപ നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. കെ.…
ദുബായ്: കുരങ്ങുപനി ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റി. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ ഗൈഡ് ദുബായ് ഹെല്‍ത്ത് അതോറിറ്റി…
രേവതി കലാമന്ദിറിൻ്റെ ബാനറിൽ ജി.സുരേഷ് കുമാർ നിർമ്മിച്ച് വിഷ്ണു .ജി.രാഘവ് തിരക്കഥ രചിച്ച് സംവിധാനം. ചെയ്യുന്ന വാശി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ…
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഫലം ജൂൺ 15നകം പ്രഖ്യാപിക്കും. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക്ഔദ്യോഗിക വെബ്സൈറ്റ് results.kerala.nic.in അല്ലെങ്കിൽ kerala.gov.in. വഴി ഫലമറിയാം. പത്താം ക്ലാസ് പരീക്ഷ ഫലം ജൂൺ…
കുവൈത്ത് സിറ്റി: തൊഴില്‍, താമസ നിയമ ലംഘനം ഉള്‍പ്പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ നടത്തിവരുന്ന വ്യാപക പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം സംശയകരമായ പ്രവര്‍ത്തനങ്ങള്‍ നടന്ന ചില…
Estonia, Netherlands, Spain എന്നീ മൂന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ യൂറോപ്യൻ യൂണിയനിലെ പൗരന്മാർക്ക് നിയന്ത്രണരഹിതമായ പ്രവേശനം അനുവദിച്ചിട്ടും മൂന്നാം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി COVID-19 പ്രവേശന…
തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളേജ് സീറ്റ് തട്ടിപ്പ് കേസിൽ വെള്ളറട പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. കാരക്കോണം മെഡിക്കൽ കൊളജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാം,…
ന്യൂഡൽഹി: ക്രെഡിറ്റ് കാർഡുകൾ യുപിഐ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കാൻ ആർബിഐ നിർദ്ദേശം. ആർബിഐയുടെ പണനയ അവലോകന യോഗത്തിനു ശേഷമാണ്തീരുമാനം. ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യാനുള്ള നടപടി റുപേ…
ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു. രാജ്യം കണ്ട എക്കാലത്തെയും…