തിരുവനന്തപുരം: സിൽവർലൈൻ സംവാദത്തിൽ പങ്കെടുക്കുമെന്ന് പദ്ധതിയെപ്പറ്റി ആദ്യ പഠനം നടത്തിയ റെയിൽവേ മുൻ ചീഫ് എൻജിനീയർ അലോക് വർമ. ചീഫ് സെക്രട്ടറിയുടെ നിർദേശം അനുസരിച്ചാണ് സംവാദം എന്നാണ്…
ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനുമായി ഈ വർഷം അവസാനത്തോടെ സ്വതന്ത്ര വ്യാപാരക്കരാർ സാധ്യമാകുമെന്നു കരുതുന്നതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ദ്വിദിന സന്ദർശനത്തിനെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി…
സന: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ചര്‍ച്ച തുടങ്ങി. യെമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു. കൊല്ലപ്പെട്ട…
അഹമ്മദാബാദ്: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഗുജറാത്തിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഹാലോളിലെ ജെ.സി.ബി ഫാക്ടറി സന്ദര്‍ശിച്ചു. ഫാക്ടറിയിലെ പുതിയ പ്ലാന്റ് ഉദ്ഘാടനം ചെയ്ത അദ്ദേഹം…
ന്യൂയോർക്ക്: ഒരു പാക്കറ്റ് ചിപ്‌സ് മോഷ്‌ടിച്ചെന്ന കുറ്റം ചുമത്തി ന്യൂയോർക്ക് പൊലീസ് എട്ടുവയസ്സ് മാത്രം പ്രായമുള്ള കറുത്ത വർഗക്കാരനായ ബാലനെ കസ്‌റ്റഡിയിൽ എടുത്തതു വിവാദമാകുന്നു. കുട്ടിയെ പൊലീസ്…
ദുബായ്: കഴിഞ്ഞ നാലുമാസത്തിനിടെ ദുബായിൽ കത്തിയമർന്നത് 94 വാഹനങ്ങൾ. ഈ വർഷം ജനുവരി മുതൽ ഇതുവരെയുള്ള കാലയളവിലാണ് ഇത്രയും വാഹനങ്ങൾക്ക് തീപിടിച്ചതെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. വേനൽക്കാലാവധിക്ക്…
മുംബൈ: വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറണ്‍ പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 123 ഏകദിനവും 101 ട്വന്റി 20യും കളിച്ച പൊള്ളാര്‍ഡ് ടീമിനെ നയിച്ചിട്ടുമുണ്ട്. ഐ.പി.എലില്‍…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് വിചാരണക്കോടതിയുടെ രൂക്ഷ വിമർശനം. കേസുമായി ബന്ധപ്പെട്ടുള്ള രേഖകൾ ചോർന്ന വിഷയത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി.…
അയർലണ്ട്: മോട്ടോർവേ ആവറേജ് സ്പീഡ് സേഫ്റ്റി ക്യാമറകൾ എന്നറിയപ്പെടുന്ന പുതിയ സ്പീഡ് ക്യാമറകൾ തിങ്കളാഴ്ച മുതൽ രാവിലെ 7 മണിക്ക് M7 ലെ റോഡിന്റെ ഒരു ഭാഗത്ത്…
ലിമ: പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നവരെ കെമിക്കല്‍ കാസ്‌ട്രേഷനു (രാസ വന്ധ്യംകരണം) വിധേയമാക്കാൻ അധികാരം നല്‍കുന്ന ബില്ലുമായി പെറു. ശിക്ഷാകാലാവധി അവസാനിച്ചു പുറത്തുവരുംമുമ്പ് രാസ വന്ധ്യംകരണത്തിനു വിധേയമാക്കാനാണ് ബില്ലിൽ…