Sub Editor

മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കി; മാസ്‌ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ

ന്യൂഡൽഹി: കോവിഡ് കേസുകളിൽ നേരിയ വർധന റിപ്പോർട്ട് ചെയ്ത ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, മിസോറം എന്നീ സംസ്ഥാനങ്ങൾക്ക് കോവിഡ് വ്യാപനം നിരീക്ഷിക്കാനും ഉടനടി നടപടികൾ കൈക്കൊള്ളാനും…

4 years ago

പരമ്പരാഗത ചികിത്സകൾക്കായി ഇന്ത്യയിലേക്ക് വരാൻ ‘ആയുഷ് വീസ’: പ്രധാനമന്ത്രി

ഗാന്ധിനഗർ: മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത ചികിത്സകൾക്കായി ഇന്ത്യയിലേക്ക് വരുന്ന വിദേശ പൗരന്മാർക്കായി പ്രത്യേക ‘ആയുഷ് വീസ’ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിനഗറിലെ മഹാത്മാ…

4 years ago

രോഗികളായ കുട്ടികളെ നോക്കാൻ രക്ഷിതാക്കൾക്ക് അഞ്ച് ദിവസത്തെ അവധി; തൊഴിൽ-ജീവിത ബാലൻസ് ബിൽ മന്ത്രിസഭയുടെ ചർച്ചയിൽ

അയർലണ്ട്: ഇന്ന് ക്യാബിനറ്റിൽ ഒപ്പുവെക്കുന്ന പുതിയ നിയമനിർമ്മാണത്തിന് കീഴിൽ, രോഗികളായ കുട്ടികളെ നോക്കാൻ രക്ഷിതാക്കൾക്ക് അഞ്ച് ദിവസത്തെ ശമ്പളമില്ലാത്ത അവധി ലഭിക്കും. കൂടുതൽ കുടുംബ സൗഹൃദമായ ജോലിസ്ഥലങ്ങൾ…

4 years ago

ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ് പുറത്തുവിട്ട സംഭവം; ക്രൈംബ്രാഞ്ചിനെതിരെ ബാര്‍ കൗണ്‍സിലിന് പരാതി

കൊച്ചി: നടൻ ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ് പുറത്തുവിട്ട സംഭവത്തിൽ ക്രൈംബ്രാഞ്ചിനെതിരെ ബാര്‍ കൗണ്‍സിലിന് പരാതി. ഹൈക്കോടതി അഭിഭാഷകനായ സേതുനാഥാണ് പരാതി നല്‍കിയത്. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള…

4 years ago

സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന് പരാതി; എംവിഐയ്ക്കെതിരെ അന്വേഷണം നടത്തണമെന്നു മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: വാഹന ഉടമയും മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറും തമ്മിൽ പൊലീസ് സ്റ്റേഷനിൽ നടന്ന തർക്കം ക്യാമറയിൽ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ ഇട്ട് അപമാനിച്ചെന്ന പരാതിയിൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ…

4 years ago

ചെന്നൈയില്‍ മകന് വിഷം നല്‍കിയ ശേഷം മലയാളി വീട്ടമ്മ വിഷം കഴിച്ച് മരിച്ചു

ചെന്നൈ: ചെന്നൈയില്‍ മകന് വിഷം നല്‍കിയ ശേഷം മലയാളി വീട്ടമ്മയും വിഷം കഴിച്ച് മരിച്ചു. അമ്പത്തൂര്‍ രാമസ്വാമി സ്‌കൂള്‍ റോഡില്‍ ലത (38) യും മകന്‍ തവജും…

4 years ago

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു. 24 മണിക്കൂറില്‍ രാജ്യത്ത് 2067 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. 0.49 ശതമാനമാണ് രാജ്യത്തെ പൊസിറ്റിവിറ്റി നിരക്ക്. ദില്ലി,…

4 years ago

അധ്യാപകർക്ക് ‘ഗണ്യമായ’ ശമ്പള വർദ്ധനവ് നടപ്പിലാക്കണം: ASTI

അയർലണ്ട്: ജീവിതച്ചെലവ് വർധിക്കുന്നതിനാൽ അധ്യാപകർ "ഗണ്യമായ" ശമ്പള വർദ്ധന ആവശ്യപ്പെടുന്നതായി ASTI ജനറൽ സെക്രട്ടറി Kieran Christie പറഞ്ഞു. കോർക്കിൽ നടക്കുന്ന ASTI യുടെ വാർഷിക സമ്മേളനത്തിന്…

4 years ago

കമല ഹാരിസിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയും പ്രതിരോധ ഉപദേഷ്ടാവുമായി ഇന്ത്യൻ വംശജയെ നിയമിച്ചു

വാഷിങ്ടൻ: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയും പ്രതിരോധ ഉപദേഷ്ടാവുമായി ഇന്ത്യൻ വംശജയെ നിയമിച്ചു. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിന്റെ കമാൻഡറായിരുന്ന ശാന്തി സേഠിയെ ആണ്…

4 years ago

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു. മെയ് 31-നകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇനി സമയം നീട്ടിനല്‍കില്ലെന്നും മെയ്…

4 years ago