Newsdesk

ദി ഹോളി ഗ്രെയ്ൽ ഉടമ ബിജു നിര്യാതനായി

Enniscorthy ദി ഹോളി ഗ്രെയ്ൽ റെസ്റ്റോറന്റ് ഉടമ ബിജു നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. Wexford ലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഘലയായ ദി ഹോളി ഗ്രെയ്ലിന്റെ സ്ഥാപകനും…

1 month ago

ഏഴ് കുട്ടികൾ ഉൾപ്പെടെ 52 പേരെ അയർലണ്ട് നാടുകടത്തി

ഏഴ് കുട്ടികൾ ഉൾപ്പെടെ അമ്പത്തിരണ്ട് പേരെ ഡബ്ലിനിൽ നിന്ന് പുറപ്പെട്ട ചാർട്ടർ വിമാനത്തിൽ ജോർജിയയിലേക്ക് നാടുകടത്തി. 35 പുരുഷന്മാരും പത്ത് സ്ത്രീകളും ഏഴ് കുട്ടികളും ഇന്ന് പുലർച്ചെ…

1 month ago

മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് നാഷണൽ കൺവീനർ വർഗീസ് ജോയിയുടെ പിതാവ് അന്തരിച്ചു

മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് നാഷണൽ കൺവീനർ വർഗീസ് ജോയിയുടെ പിതാവ് ജോയ് ഒറ്റക്കൊമ്പനനക്കൽ അന്തരിച്ചു. 74 വയസായിരുന്നു.ഡബ്ലിനിലെ ക്ലോണിയിൽ താമസിക്കുന്ന വർഗീസ് ജോയി, ലെറ്റർ കെന്നിയിൽ താമസിക്കുന്ന…

1 month ago

ഹൗസിങ് പ്ലാൻ അടുത്ത ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് ഭവന മന്ത്രി

സർക്കാരിന്റെ ദീർഘകാലമായി ശ്രമമായ ഭവന പദ്ധതി അടുത്ത ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് ഭവന മന്ത്രി ജെയിംസ് ബ്രൗൺ പറഞ്ഞു.ഭവന നിർമ്മാണത്തിൽ കാതലായ മാറ്റം കൊണ്ടുവരുന്ന ഈ പദ്ധതിക്ക് തന്റെ…

1 month ago

വേൾഡ് മലയാളി കൗൺസിൽ കോർക്ക് യൂണിറ്റ് , ‘പ്രോവിൻസ് ‘ ആയി പ്രഖ്യാപിച്ചു

കോർക്ക് : വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസിനു കീഴിൽ പ്രവർത്തിച്ചിരുന്ന കോർക്ക് യൂണിറ്റ്, കോർക്ക് പ്രോവിൻസ് ആയി പ്രഖ്യാപിച്ചു. കൗൺസിൽ മുൻ അയർലണ്ട് പ്രോവിൻസ് ചെയർമാനും,…

1 month ago

ഗാർഹിക പീഡനത്തിന് ശിക്ഷിക്കപ്പെട്ടവരുടെ പേരുകൾ പബ്ലിക് ഡൊമസ്റ്റിക് വയലൻസ് രജിസ്റ്ററിൽ ഉൾപ്പെടുത്തും

ഗാർഹിക പീഡനത്തിന് ശിക്ഷിക്കപ്പെട്ടവരുടെ പേര് പൊതു രജിസ്റ്ററിൽ ഉൾപ്പെടുത്താൻ അനുവദിക്കുന്ന നിയമനിർമ്മാണത്തിന് സർക്കാർ അനുമതി നൽകി. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട വിധിന്യായങ്ങളുടെ നിർദ്ദിഷ്ട രജിസ്റ്റർ കോടതി സർവീസ്…

1 month ago

ഈ ക്രിസ്മസും സ്പെഷ്യൽ ആക്കാൻ Daily Delight

പ്രിയപ്പെട്ടവരോടൊപ്പമുള്ള നിങ്ങളുടെ ക്രിസ്മസ് എക്സ്ട്രാ സ്പെഷ്യൽ ആക്കാൻ ഇത്തവണയും Daily Delight കേക്കുകൾ തന്നെയാകാം. മുൻ വർഷങ്ങളിലെ കേമൻ Daily Delight ഡേറ്റ്സ് അന്റ് ക്യാഷു കേക്ക്…

1 month ago

ലണ്ടനിൽ ട്രെയിനിൽ കത്തിക്കുത്ത്; 10പേരുടെ നില ഗുരുതരം, രണ്ട് പേർ അറസ്റ്റിൽ

ബ്രിട്ടനിൽ ട്രെയിനിൽ യാത്രയ്ക്കിടെ അജ്ഞാതരിൽ നിന്ന് കുത്തേറ്റ് നിരവധി യാത്രക്കാർക്ക് പരിക്ക്. യുകെയിലെ കേംബ്രിഡ്ജ് സർവകലാശാല സിറ്റിയിൽ നിന്ന് ഹണ്ടിംഗ്ടണിലേക്ക് പോകുമ്പോഴാണ് ട്രെയിനിൽ യാത്രക്കാർക്ക് നേരെ അതിക്രൂരമായ…

1 month ago

IPAS സെന്റർ ആക്രമണം; നാല് കുട്ടികളടക്കം അഞ്ച് പേരെ രക്ഷപ്പെടുത്തി

ഇന്നലെ രാത്രി ദ്രോഗെഡയിലെ ഒരു IPAS സെന്ററിന്റെ മുകളിലത്തെ നിലയിൽ നിന്ന് കെട്ടിടത്തിലേക്ക് പടക്കങ്ങൾ എറിഞ്ഞതിനെ തുടർന്ന് തീപിടുത്തമുണ്ടായതിനെ സംഭവത്തിൽ, നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ…

1 month ago

സൾഫർ ഡൈ ഓക്സൈഡ് സാന്നിധ്യം; പ്രമുഖ ബ്രാൻഡ് റെഡ് വൈൻ അടിയന്തരമായി തിരിച്ചുവിളിച്ചു

സൾഫർ ഡൈ ഓക്സൈഡ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന്, "Vale View Schuyler Irish Grown Red Wine" 2023 ന്റെ ഒരു പ്രത്യേക ബാച്ച് അയർലൻഡ് ഭക്ഷ്യ…

1 month ago