കൊച്ചി: പ്രായം ഒന്നിനും തടസമല്ലെന്ന് പലരും പലതവണ തെളിയിച്ചതാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേത്രികൂടിയായ രാജിനി ചാണ്ടി തന്റെ എക്‌സ്‌ക്ലൂസീവ് ഫോട്ടോയിലൂടെ മറ്റു യുവ നടിമാരെക്കൂടി വെല്ലുവിളിച്ച് കിടിലന്‍ ഫോട്ടോ ഷൂട്ടുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്.
ആതിര ജോയ് ആണ് ഈ ചിത്രങ്ങള്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നത്. രാജിനിയുടെ സ്റ്റൈലിഷ് അവതരണം നടത്തിയിരിക്കുന്നത് ഹസന്‍ഹാസ് ആണ്. എസ്.എച്്ച.ഡിസൈനര്‍ സ്റ്റുഡിയാ് കോസ്റ്റ്യൂം ചെയ്തിരിക്കുന്ത്. കിരണ്‍ ബ്ലാക്ക് ആണ് രാജിനിയെ ഇത്ര മനോഹരിയായി പ്രായം കുറച്ചു കൊണ്ടുവന്ന് മെയ്ക്കപ്പ് ചെയ്ത് നമ്മളെ ഞെട്ടിച്ചത്. രാജിനി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രേക്ഷകര്‍ക്കായി ഷെയര്‍ ചെയതതോടെ ചിത്രം ഉടനെ വൈറലായി. നിരവധിപേര്‍ ഇതിനെ വളരെ പോസിറ്റീവായി കണ്ട് അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു.
ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെയാണ് രാജിനി പ്രേക്ഷകരുടെ മനം കവര്‍ന്നത്. പിന്നീട് മറ്റു പല ചിത്രങ്ങളിലും അഭിനയിച്ചുവെങ്കിലും മുത്തശ്ശി ഗദയില്‍ ലഭിച്ച സ്വീകാര്യത അവര്‍ക്ക് ലഭിച്ചിരുന്നില്ല. എന്നിരുന്നാലും താരം ബിഗ്‌ബോസില്‍ എത്തിയതോടെ വീണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാന്‍ ആരംഭിച്ചു. ഇപ്പോള്‍ വൈറല്‍ ചിത്രത്തിലൂടെ യുവനടിമാരെ വെല്ലുവിളിച്ചിരിക്കുകയാണ് രാജിനി. പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് അഭിമാനത്തോടെ ഒരു പുതിയ മുത്തശ്ശി ഗദ പറയാന്‍ ഒരുങ്ങുകയാണ് രാജിനി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…