Business

വിസ് എയർ അബുദാബിയുടെ ആദ്യ പറക്കൽ ഇന്ന്

റിയാദ്: വിസ എയർ അബുദാബിയുടെ ആദ്യവിമാനം ഇന്ന് ഏതൻസിലെ ഗ്രീസ് ലേക്ക് പറന്നുയരും .ഈ ഫ്ലൈറ്റ് ആദ്യ പറക്കൽ ആണ് ഏതൻസിലേക്ക്. കോവിഡ് പശ്ചാത്തലത്തിൽ അതിൽ ഏറെ നാളുകൾ അവൾ ആദ്യ പറക്കൽ നടത്താൻ വിസ എയർ അബുദാബി ബി പി കാത്തു നിന്നു . കോവിഡ് പശ്ചാത്തലത്തിൽ ആഭ്യന്തര വിമാന സർവീസുകൾ നിർത്തി വെക്കലും കാരണം വിസ് അബുദാബി തങ്ങളുടെ കന്നി പറക്കലിന് ഏറെനാൾ കാത്തിരിക്കേണ്ടിവന്നു.

വിമാനത്തിൻറെ അടുത്ത് സർവീസ് തെസ്സലോനിക്കിലേക്ക് ആണ്. ഫെബ്രുവരി രണ്ടാം തീയതി ആയിരിക്കും അടുത്ത് സർവീസ് നടത്തുക. അബുദാബിയുടെ രണ്ടാമത്തെ ബജറ്റ് എയർലൈൻസ് ആണ് വിസ് അബുദാബി എയർലൈൻസ് . യൂറോപ്പിലെയും അബുദാബിയിലും രണ്ട് പ്രധാനപ്പെട്ട ബിസിനസ് കമ്പനികളുടെ സംയുക്ത സംരംഭം ആയിട്ടാണ് ക്വിസ് അബുദാബി എയർലൈൻസ് രൂപംകൊണ്ടത്.

Newsdesk

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

3 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

5 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

9 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

10 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

1 day ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

1 day ago