വാഷിങ്ടണ്‍: യു.എസ്. കാപ്പിറ്റോളിനെതിരെയുണ്ടായ അക്രമണത്തില്‍ ലോകം തന്നെ ഞെട്ടിപ്പോയ അവസ്ഥയായിരുന്നു. അക്രമണത്തില്‍ മരണങ്ങളും നിരവധി പേര്‍ക്ക് പരിക്കും പറ്റിയിരുന്നു. അമേരിക്കയ്ക്ക് തന്നെ നാണക്കെടുണ്ടാക്കിയ സംഭവത്തില്‍ അക്രമണത്തിന് ഇടയില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ 37 പേര്‍ക്കെതിരെ എഫ്.ബി.ഐ അന്വേഷണം സമഗ്രമായി ആരംഭിച്ചു.
ഡോണാള്‍ഡ് ട്രംപ് അനുകൂലികള്‍ നിയുക്ത പ്രസിഡണ്ടായ ജോ ബൈഡനെതിരെ മനപ്പൂര്‍വ്വം ആരോപണങ്ങള്‍ ഉന്നയിച്ച് അക്രമം അഴിച്ചു വിടുകയായിരുന്നു. ലഹളയ്ക്കിടയില്‍ ബ്രയന്റെ മുഖത്തേക്ക് കുരുമുളക് സ്‌പ്രേ ചെയ്ത ശേഷം തലയ്ക്ക് അടിച്ച് പരിക്കേല്പിച്ചാണ് കൊലപാതകം നടത്തിയത്. അതി ഭീകരമായി പരിക്കേറ്റ ബ്രയാന്‍ ആശുപത്രിയില്‍ കിടന്ന് അടുത്ത ദിവസമാണ് മരണപ്പെട്ടത്.
വാഷിങ്ടണിലെ മെട്രോപോളിറ്റന്‍ ക്ലബ്ബാണ് മരണത്തിന് എതിരെ കേസ് എടുത്തിരിക്കുന്നത്. കേസ് എഫ്.ബി.ഐക്ക് കൈമാറി. യു.എസ്. കാപ്പിറ്റോള്‍ ലഹളയില്‍ ഇപ്പോള്‍ അഞ്ചുപേരാണ് മരണപ്പെട്ടത്. ലോകം തന്നെ ഞെട്ടിപ്പോയ സംഭവമായിരുന്നു ട്രംപ് അനുകൂലികള്‍ മനപ്പൂര്‍വ്വം കാപ്പിറ്റോളില്‍ നടത്തിയത്.
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…