Justice K. K. Usha
കൊച്ചി: കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് ജസ്റ്റിക് കെ.കെ. ഉഷ (81) അന്തരിച്ചു. 2000 മുതല്‍ 2001 കാലയളവിലാണ് ഉഷ ജസ്റ്റിസ്റ്റായി സര്‍വ്വീസില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ വച്ച് വീണ ജസ്റ്റിസ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായാരുന്നു. ശസത്ര്ക്രിയയ്ക്ക് വിധേയമായ ജസ്റ്റിസിന് പിന്നീട് ശ്വാസ തടസ്സം നേരിടുകയുമായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ച ജസ്റ്റിസ്റ്റിസ് വൈകിട്ട് 6.30 ഓടെ മരണമടഞ്ഞു. ഹൈക്കോടതി ജഡ്ജിയായിരുന്ന സുകുമാരനാണ് ഭര്‍ത്താവ്. പ്ലാസ്റ്റിക് നിരോധനം ഉടള്‍പ്പെടെ പല നിര്‍ണ്ണായ വിധികളും പുറപ്പെടുവിച്ച ജസ്റ്റിസ്റ്റ് എന്ന ബഹുമതിയും കെ.കെ. ഉഷയ്ക്ക് ഉണ്ടായിരുന്നു. തൃശ്ശൂര്‍ സ്വദേശികളായ വലപ്പാട് കരിഞെറ്റ് മറൈന്‍ എഞ്ചിനീയറായ പരേതനായ കുമാരനെറയുമ കൂര്‍ക്കഞ്ചേരി എരിഞ്ഞോളി പരേതയായ ലീലയുടെയും മകളാണ്.
വൈദ്യുതി നിരക്കുകളിലെയും വാടകയിലെയും വർധനയ്ക്കൊപ്പം ഹോം ഹീറ്റിംഗ് ഓയിലിന്റെ വില കുത്തനെ ഉയർന്നതും അയർലണ്ടിലെ കുടുംബങ്ങളുടെ ജീവിതച്ചെലവ് സമ്മർദം വർധിപ്പിക്കുന്നു.…
അയർലണ്ടിലെ വാർഷിക ഉപഭോക്തൃ വിലപ്പണപ്പെരുപ്പം ജൂലൈയിലും 3.4 ശതമാനത്തിൽ തുടർന്നതായി Central Statistics Office (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ.…
ഡൽഹി: എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നീക്കവുമായി എയർ ഇന്ത്യ. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് അനുവദനീയമല്ലാത്ത ഏതെങ്കിലും…
AI ഉപയോഗിച്ച് സൃഷ്ടിക്കുന്ന സംഗീതവും യഥാർഥ കലാകാരന്മാരുടെ സംഗീതവും ഉപയോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ പുതിയ സംവിധാനവുമായി Spotify. സെപ്റ്റംബർ മധ്യത്തോടെ…
ആഗസ്റ്റ് മാസത്തിലെ മലയാളം mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ആഗസ്റ്റ്…
അയർലണ്ടിന്റെ 13 കൗണ്ടികളിൽ ഉയർന്ന താപനിലയെ തുടർന്ന് Met Éireann സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ലെയിൻസ്റ്റർ മേഖലയിലെ മുഴുവൻ…