ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സാംബ സെക്ടറില്‍ ജയ്ഷ ഇ മുഹമ്മദ് തീവ്രവാദികള്‍ കുഴിച്ചെന്നു കരുതുന്ന വന്‍ തുരങ്കം ബി.എസ്.എഫ് കണ്ടെത്തി. സാംബാ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലേക്ക് ചേര്‍ന്നയിരുന്നു തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. വ്യാഴാഴ്ച നാഗ്രോട്ടയില്‍ ഇന്ത്യന്‍ ബി.എസ്.എഫുമായി തീവ്രവാദികള്‍ ഏറ്റുമുട്ടിയിരുന്നു. പാകിസ്താന്‍ ഈ തീവ്രവാദികളെ ഇതിലൂടെയാവണം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടത്തിവിട്ടത് എന്നാണ് ബി.എസ്.എഫ് അനുമാനിക്കുന്നത്.
ഏറ്റു മുട്ടലിന് ശേഷം ബി.എസ്.എഫ് തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഈ നാലു ജെ.എം. തീവ്രവാദികള്‍ കടന്നു വന്ന വഴികളെ കണ്ടെത്തുന്നതിനായി തീവ്ര ശ്രമം നടത്തിയതിന്റെ ഭാഗമായി വളരെയധികം കഷ്ടപ്പെടലുകള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ശേമാണ് തുരങ്കം കണ്ടെത്തിയത്. പാകിസ്താന്റെ ചക്ബുര തസ്തികയില്‍ നിന്നും ആരംഭിക്കുന്ന തുരങ്ങമാണിതെന്നാണ് പോലീസ ഡയറക്ര്‍ ജനറല്‍ ദില്‍ബാഗ് സിങ് വെളിപ്പെടുത്തിയത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…