ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന രണ്ടുപേർക്കും ഹെൽമറ്റ് നിർബന്ധമാക്കിയിട്ട് കുറച്ചു കാലമായെങ്കിലും ഇപ്പോഴും ഹെൽമെറ്റ് വെയ്ക്കാൻ നമ്മളിൽ മിക്കവരും തയ്യാറല്ല. എന്നാൽ, ഇതിനിടയിലാണ് ഹെൽമെറ്റ് വെച്ച് ബൈക്കിന്‍റെ പിന്നിൽ യാത്ര ചെയ്ത ഒരു നായ കൌതുകവും ചർച്ചയുമാകുന്നത്. കറുത്ത ലാബ്രഡോറാണ് നിയമം കൃത്യമായി പാലിച്ച് ബൈക്കിന്‍റെ പിന്നിൽ യാത്ര ചെയ്തത്.
തമിഴ് നാട്ടിൽ നിന്ന് റെക്കോർഡ് ചെയ്യപ്പെട്ട 17 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസ് കീഴക്കിയിരിക്കുന്നത്. മഞ്ഞ നിറമുള്ള ടി ഷർട്ട് ധരിച്ചയാൾ ഓടിക്കുന്ന ബൈക്കിനു പിന്നിലാണ് ഹെൽമെറ്റ് വെച്ച് സഞ്ചരിക്കുന്ന ലാബിനെ കണ്ടത്. പിൻസീറ്റിലിരിക്കുന്ന ലാബ് തന്‍റെ ഉടമസ്ഥന്‍റെ തോളുകളിൽ പിടിച്ചിട്ടുമുണ്ട്.
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…