ദുബായ്: ദുബായിലെ പ്രധാന യാത്ര മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മെട്രൊ. കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ദുബായില്‍ 50 ട്രെയിനുകള്‍ കൂടെ സര്‍വ്വീസിനായി എത്തിച്ചേര്‍ന്നു. ഇതില്‍ മിക്കവയും എക്‌സ്‌പോ റൂട്ടിലാണ് സര്‍വ്വീസ് നടത്തുക. എന്നാല്‍ മറ്റുള്ള 35 എണ്ണം മറ്റു റൂട്ടുകളിലും സര്‍വ്വീസ് നടത്തും.
ഷാഷിദിയ, ജമല്‍ അലി ഡിപ്പോകളിലാണ് ഇപ്പോള്‍ ഈ മെട്രോ ട്രെയിനുകള്‍ ഉള്ളത്. നാലണ്ണെം പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കുമെന്നും അതിന് ശേഷമായിരിക്കും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടടുക്കുക എന്നും പറയുന്നു. കൂടാതെ ട്രെയിനിന്റെ കാര്യക്ഷമത ഉറപ്പു വരുത്തുമെന്നും ബ്രേിക്കിങ്, ഇലക്‌ട്രേണിക് സംവിധാനങ്ങള്‍, ഇന്റിക്കേറ്ററുകള്‍, ഇരിപ്പിടങ്ങള്‍ എന്നിവയുടെ എല്ലാം കാരക്ഷമത ഉറപ്പു വരുത്തും. ട്രെയിനിന്റെ മുന്‍വശത്താണ് ഗോള്‍ഡ് ക്യാബിനുള്ളത്. എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ളപ്രത്യേകം കോച്ച് വണ്ടിയുടെ ഏറ്റവും പുറകിലായിരിക്കും.
ഒരു ട്രെയിനില്‍ പരാമാവധി 696 യാത്രക്കാര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ സാധിക്കും. എല്ലാ കമ്പാര്‍ട്ടുമെന്റുകളിലും പ്രത്യേകം ലൈറ്റിംഗ് സംവിധാനം, മെസേജ് ഡിസ്‌പ്ലേ ബോക്‌സുകള്‍, ഡിസ്‌പ്ലേബോര്‍ഡുകള്‍ എന്നവയെല്ലാം പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…
അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…