ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ പണമിടപാട് ആപ്പായ ഗൂഗിള്‍ പേ നിരവധി ഇന്ത്യക്കാര്‍ ഉപയോഗിച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉപഭോക്താക്കള്‍ ഇന്ത്യയില്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇതാ കമ്പനി ഇനി പണമിടപാടിന് ഫീസ് ഈടാക്കുവാന്‍ പോവുകയാണ്. അടുത്ത വര്‍ഷം കമ്പനി ആപ്പ് സേവനം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിവരം കൃത്യമായി ആപ്പ് വഴി ഉപഭോക്താക്കളുമായി വിനിമയം ചെയ്തു.
നിലവില്‍ ഗൂഗിള്‍ ആപ്പിനൊപ്പം പേ ഡോട്ട് ഗൂഗിള്‍ ഡോട്ട് കോം സേവനവും ലഭ്യമായിരുന്നു. അതേസമയം ഇത് അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തന രഹിതമായിരിക്കും. അതുപോലെ 2021 മുതല്‍ ഗൂഗിള്‍ പേ ആപ്പില്‍ പണം അയക്കുവാനോ സ്വീകരിക്കുവാനോ സാധ്യമാവുകയുമില്ല. കൂടാതെ തല്‍ക്ഷണ പണം കൈമാറ്റത്തിന് പ്രത്യേകം ഫീസും ഈടാക്കുമെന്ന് അറിയിപ്പുണ്ട്. അതേസമയം അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യാന്‍ ഒന്നുമുതല്‍ മൂന്നു ദിവസം വരെ സമയം എടുത്തേക്കും. അതുപോലെ തന്നെ ഡബിറ്റ് കാര്‍ഡുകള്‍, ക്രഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് 1.5 ശതമാനം ഫീസ് ഈടാക്കുമെന്ന് കമ്പനി റിപ്പോര്‍ട്ട്.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…