ന്യൂഡല്‍ഹി: മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും സാങ്കേതികമായി ഉയര്‍ത്താനാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം മൂന്നു വര്‍ഷത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കുമെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചു. മൂന്നുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളിലും ഫൈബര്‍ ഒപ്ടിക അതി വേഗ ഇന്റര്‍നെറ്റ് സൗകര്യം വര്‍ധിപ്പിക്കും. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2020 ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഈ ആഹ്വാനം ചെയ്തത്.
ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പും സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ അസോസിയേഷന്‍സ് ഇന്ത്യയും ചേര്‍ന്നാണ് ഐ.എം.സി 2020 സംഘടിപ്പിച്ചത്. രാജ്യത്തിലെ മൊബൈല്‍ ഉപകരങ്ങളുടെ നിര്‍മ്മാണം വളര്‍ത്തണമെന്നും മൊബൈല്‍ ഉല്പങ്ങള്‍ ഇടയ്ക്കിടെ നൂതന സാങ്കേതിക വിദ്യയ്ക്കനുസരിച്ച് മാറ്റുന്നവരാണ് മിക്കവരും എന്നും, ഇലക്‌ട്രോണിക് മാലിന്യം നിര്‍മ്മാജ്ജനം ചെയ്യാനുള്ള അതിസാങ്കേതിക വിദ്യകള്‍ രാജ്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം ഇതോടൊപ്പം കൂട്ടിചേര്‍ത്തു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…