ഡമാസ്‌കസ്: സിറിയയില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ അക്രമണത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരണപ്പെട്ടു. അച്ഛനും അമ്മയും രണ്ടു കുട്ടികളും മരിച്ചുവെന്നാണ് സിറിയ റിപ്പോര്‍ട്ട് ചെയ്തത്. അപ്രതീക്ഷിതമായ അക്രമണത്തില്‍ സിറിയ അപലപിച്ചു.
എന്നാല്‍ സിറിയന്‍ സൈന്യം നടത്തിയ അക്രമണത്തിന്റെ പ്രത്യാക്രമണത്തിന്റെ ഭാഗമായി മിസൈന്‍ അവശിഷ്ടങ്ങള്‍ ജനവാസ കേന്ദ്രത്തില്‍ പതിച്ചാണ് അപകടം ഉണ്ടായിരിക്കുന്നതെന്നാണ് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒ്‌സ്ര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റെറ്റെ്‌സ് പ്രസ്താവന പുറത്തിറക്കിയത്.
എന്നാല്‍ സിറിയന്‍ സൈനിക കേന്ദ്രങ്ങളെയും ആയുധസൂക്ഷിപ്പ് കേന്ദ്രങ്ങളെയും മുന്‍ നിര്‍ത്തിയാണ് ഇസ്രയേല്‍ അക്രമിച്ചത്. ഇത് സിറിയയുടെ അക്രമണത്തിന്റെ പ്രത്യാക്രമണമായി നടന്നതാണെന്നും ഇതുവരെ സിറിയയുടെ അഞ്ച് കേന്ദ്രങ്ങള്‍ ഇസ്രയേല്‍ അക്രമിച്ചു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…