തിരുവനന്തപുരം: കേളരത്തിലേക്ക് രണ്ടാം ഘട്ടമെന്ന നിലയില്‍ 3,60,500 കോവിഡ് വാക്‌സിനേഷനുകള്‍ കൂടി എത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ 4,33,500 ഡോസുകളാണ് എത്തിയിരുന്നത്. ഇതോടെ കേരളത്തിന് 7,94,000 ഡോസ് വാക്‌സിനുകളാണ് ലഭ്യമാവുക. ഇന്ന് മാത്രം കേരളത്തില്‍ 24,558 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.
ഏതെ താമസിയാതെ ബുധനാഴ്ച തന്നെ എറണാകുളത്തും തിരുവനന്തപുരം എയര്‍പോര്‍ട്ടുകളില്‍ കോവിഡ് വാക്‌സിനുകള്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി പ്രസ്താവിച്ചു. ഇന്ന് സംസ്ഥാനത്തെ മൂന്നാമത്തെ ദിവസമാണ് കോവിഡ് വാക്‌സിനേഷന്‍ വിതരണം ചെയ്തത്. ഇന്ന് മാത്രം 8,548 പേര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു.
ഇന്നത്തെ ദിവസം തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചത്. 759 പേര്‍. ഇതുവരെ ആര്‍ക്കും തന്നെ വാക്‌സിന്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ കേളരത്തിന് പുറത്ത് ഏതാനും റിപ്പോര്‍ട്ടുകള്‍ വന്നു. മിക്കവര്‍ക്കും പനിയും ഛര്‍ദ്ദിയും ശാരീരിക വേദനകളും അനുഭവപെപട്ടു. അവരെ പ്രഥമിക ചികിത്സയ്ക്ക് ശേഷം വീടുകളില്‍ തന്നെ പറ്ഞ്ഞുവിട്ടു.
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…
അയർലൻഡിലെ ഭവനവിലകൾ സാമ്പത്തിക അടിസ്ഥാന ഘടകങ്ങൾ കണക്കിലെടുത്തുള്ള ന്യായമായ നിലവാരത്തേക്കാൾ ഏകദേശം 17 ശതമാനം കൂടുതലാണെന്ന് Economic and Social…
ഒക്ടോബർ 5 മുതൽ നിരക്ക് വർധന; ശരാശരി വൈദ്യുതി ബില്ലിൽ 8.9% വർധന അയർലണ്ടിലെ പ്രമുഖ ഊർജ വിതരണ കമ്പനിയായ…
അയർലണ്ടിലെ മലയാളി സംഗീതപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘Vineeth Sreenivasan Live – Sligo’ സംഗീതവിരുന്നിന് മികച്ച പ്രതികരണം. പരിപാടിയുടെ…
'..17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു…
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…