തിരുവനന്തപുരം: ഇലക്ഷന്‍ കഴിയുന്നതോടെ പുതിയ ഭരണ സമിതികള്‍ രൂപപ്പെടുകയാണ് കേരളത്തിലെ മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എല്ലാം അടുത്ത അഞ്ചു വര്‍ഷക്കാലം ഭരിക്കുന്നതിനായി, വികസനങ്ങള്‍ക്ക് മാത്രമായി ഒരു കോടി രൂപ ലഭിക്കുമെന്ന് ഉറപ്പായി. കേന്ദ്രം ആവിഷ്‌കരിച്ച പദ്ധതികളിലെ വിവിധ പണവും അതോടൊപ്പം സ്ഥാപനങ്ങളിലെ നിലവിലുള്ള വരുമാനവും മുന്‍നിരത്തിയാണ് ഈ വലിയ തുക ലഭ്യമാവുന്നത്.
ഇതെക്കൂടാതെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം ശുപാര്‍ശ ചെയ്യുന്നത് സംസ്ഥാന ധനകാര്യ കമ്മീഷനാണ്. അടുത്ത അഞ്ചു വര്‍ഷക്കാലം എല്ലാ വര്‍ഷവും ഈ വിഹിതം വര്‍ദ്ധിപ്പിക്കാനും ശുപാര്‍ശകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇത് പ്രാബല്ല്യത്തില്‍ വരുന്നതോടെ കേരള സര്‍ക്കാരിന്റെ വിഹിതമായി മാത്രം അടുത്ത അഞ്ചു വര്‍ഷക്കാലത്തേക്ക് 80,000 കോടി രൂപ വരെ ലഭ്യമാവുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതെക്കൂടാതെ കേന്ദ്രം ആവിക്കരിച്ച പദ്ധതികളുടെ നടത്തിപ്പിനായുള്ള 20 കോടി വേറെയും ലഭിച്ചേക്കും.
സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ പദ്ധതി വിഹിതത്തിന്റെ 25 ശതമാണ് നിലവിലുള്ള തദ്ദേശീയ ഭരണ സ്ഥാപനങ്ങള്‍ക്കായി നല്‍കുന്നത്. ഇത് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്നത് പൊതുജനങ്ങക്ക് മാത്രമായിരിക്കും.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…