ന്യൂഡല്‍ഹി: ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫിളിക്‌സ് ഇന്ത്യയിലെ പ്രേക്ഷകര്‍ക്കായി ഡിസംബര്‍ 5, 6 തിയതികളിലായി നെറ്റ്ഫ്‌ളിക്‌സ് പൂര്‍ണ്ണമായും ഫ്രീയായി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു. വരിക്കാര്‍ അല്ലാത്തവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം എന്നുണ്ട്. ഇതിനായി കെഡിറ്റ്കാര്‍ഡോ മറ്റോ നല്‍കേണ്ടതില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇതിനായി താഴെ കൊടുത്ത ലിങ്കില്‍ കയറി നമ്മള്‍ ഫോണ്‍ നമ്പരോ, ഇമെയില്‍ ഐ.ഡിയോ കൊടുത്ത് കയറേണ്ട കാര്യം മാത്രമെ ഉള്ളൂ.
https://www.netflix.com/in/streamFest
സ്ട്രീം ഫെസ്റ്റ് എന്ന രിതിയിലുള്ള ഒരു ഓഫറാണ് നെറ്റ്ഫിളിക്‌സ് നല്‍കിയിരിക്കുന്നത്. ഇത് കൂടുതല്‍ ആളുകളെ നെറ്റ്ഫ്‌ളിക്‌സിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയില്‍ ഇത് പരീക്ഷിച്ചിരിക്കുന്നത്. അധികവും പുതിയ അക്കൗണ്ട് തുടങ്ങുന്നവര്‍ക്കാണ് ഈ സൗകര്യം ഏറ്റവും കൂടുതല്‍ ലഭ്യമാവാന്‍ പോവുന്നത്.
ആപ്പ് ഡൗണ്‍ ലോഡ് ചെയ്ത് പേരും, ഇമെയിലും ഫോണ്‍ നമ്പരും മാത്രം നല്‍കിയാല്‍ മതിയാവും. നെറ്റ്ഫിക്‌സിന്റെ എല്ലാ സ്ട്രീമിങ്ങുകളും ഇതിലൂടെ കാണുവാന്‍ സാധ്യമാവും. കൂടാതെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി 199 ന്റെ ഒരു പ്ലാനും നെറ്റ്ഫളിക്‌സില്‍ ഇപ്പോഴും ഉണ്ട്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…