ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളെ നേരിട്ട് കണ്ട് വിലയിരുത്താനും പ്രവര്‍ത്തനങ്ങളുടെ ഇപ്പോഴുള്ള അവസ്ഥയെ കണ്ടറിയുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്നു നഗരങ്ങളിലെ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ സന്ദര്‍ശിക്കും. അഹമ്മദാബാദിലെ സൈഡസ് ബയോടെക്, പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ബാരത് ബയോടെക് എന്നിവടങ്ങളിലാണ് ഇന്ന് മോദി സന്ദര്‍ശനം നടത്തി വിലയിരുത്തുന്നത്.
വാക്‌സിനേഷനുകള്‍ എപ്പോള്‍ കൃത്യമായി ലഭ്യമാവും എന്നതിനെക്കുറിച്ച് മുഖ്യമന്ത്രി കൂടുതലൊന്നും വ്യക്തമായിരുന്നില്ല. പകരം ഇന്ത്യയിലെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു എന്ന് മാത്രമാണ് ഇപ്പോള്‍ ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട വിവരങ്ങള്‍. ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കപ്പെട്ട വാക്‌സിനേഷന്‍ ജനുവരിയോടെ ലഭ്യമായി തുടങ്ങുമെന്നാണ് സെറം ഇന്‍സ്റ്റിറ്റിയൂടട്ട് സി.ഇ.ഒ അദര്‍ പൂനവാല അറിയിച്ചിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണം ധ്രുതഗതിയില്‍ നടക്കുന്നതിനാല്‍ ഫിബ്രവരിയോടെ അത് ഇരട്ടിയായി വര്‍ധിക്കുമന്നെും അദ്ദേഹം പ്രത്യാശപ്പെട്ടു.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…