തിരുവനന്തപുരം: ഇലക്ഷന്‍ അടുത്തതോടെ മിക്കയിടങ്ങളിലും വനിതാ സ്ഥാനാര്‍ത്ഥികളും യഥേഷ്ടം മത്സരിക്കുന്നതും ഉണ്ട്. അതോടെ സോഷ്യല്‍ മീഡിയ സജീവമായി. പലവിധ പ്രചാരണ തന്ത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥാനാര്‍ത്ഥികളുടെത് എന്ന രീതിയില്‍ പ്രചരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രാധാന്യം ലഭിക്കുന്നതാവട്ടെ സ്ത്രീ മത്സരാര്‍ത്ഥികളുടെ ഫോട്ടോയ്ക്കും പ്രചരണത്തിനുമാണ്. പ്രായം കുറഞ്ഞ യുവതികളാണ് മത്സരിക്കുന്നതെങ്കില്‍ അവരുടെ ചിത്രങ്ങളും മറ്റും അവരുടെ മത്സരമേഖലയല്ലാത്തിടത്തു പോലും പ്രചാരണം നടക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ യുവതികളായ സ്ഥാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയല്‍ വളരെ ദ്വയാര്‍ത്ഥക പ്രയോഗങ്ങളുമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത്തരത്തില്‍ ഇലക്ഷനുമായി ബന്ധപ്പെട്ട ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ, മറ്റു അസഭ്യ കമന്റുകളുമായോ പ്രചരിക്കുന്ന എല്ലാ ട്രോളുകളും, കമന്റുകളും, പോസ്റ്റുകളും കര്‍ശന നപടികള്‍ക്ക് നേരിടേണ്ടി വരുമെന്നും അത് പ്രത്യേകം വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ഇതിനായി പ്രത്യേകം ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് അവ ആരാണ് പോസ്റ്റു ചെയ്തത് എന്ന് കണ്ടിപിടിക്കാന്‍ ആരംഭിച്ചു. പോസ്റ്റു ചെയ്യുന്നവര്‍ മാത്രമല്ല, ഇത്തരം പ്രചാരണങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യുന്നവരും നിയമത്തിന് വിധേയരാണ്.
സൈബര്‍ ക്രം ഡിപ്പാര്‍ട്ട്‌മെന്റ് നിരീക്ഷണത്തിന് പുറമെ പരാതി ലഭിച്ചാല്‍ ഐ.ടി.നിയമത്തിലെ 66, 66-സി, 67, 67-എ വകുപ്പുകള്‍ ഉപയോഗിച്ചും കേരള പോലീസ് നിയമത്തിലെ 120-ഒ വകുപ്പുപ്രകാരവും നിയമനടപടികള്‍ക്ക് വിധേയരാവേണ്ടി വരും.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…