ഹഥ്‌റസ്: കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പേ ഹഥ്‌റസില്‍ അമ്മയോടൊപ്പം പോയ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഇന്ത്യയെ ഞെട്ടലിലാഴ്ത്തി ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പേ, ഹഥ്‌റസില്‍ തന്നെ നാലുവയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്തു.
അമ്മയുടെ പരാതിയില്‍ ബന്ധുവിനെ പോലീസ് അറസ്റ്റു ചെയ്തു. പ്രതിക്കെതിരെ പോലീസ് പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹഥ്‌റസിലെ സസ്‌നി ഗ്രാമത്തിലാണ് വീണ്ടും ഈ ദാരുണാ സംഭവം നടന്നത്. ഇന്ത്യയില്‍ പ്രത്യേകിച്ച് ഹഥ്‌റസ് പോലുള്ള സ്ഥലങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളാണ് കൂടുതലായും ഇത്തരം അക്രമത്തില്‍പെട്ടുപോവുന്നത് എന്ന് പോലീസ് വിലയിരുത്തി. ഇന്ത്യയില്‍ അക്രമങ്ങള്‍ ഉണ്ടാവുകയല്ലാതെ അത് തടയുന്നതിനുള്ള പോംവഴികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ പോലീസിന്റെ ഭാഗത്തുനിന്നോ ഉണ്ടാവുന്നില്ലെന്നാണ് ഉയര്‍ന്നു വന്ന മറ്റൊരു ആരോപണം.
അസമിലെ ഗൗഹാട്ടിയില്‍ രണ്ടു വര്‍ഷമായി സ്വന്തം മകളെ ലൈംഗികമായി ഒരച്ഛന്‍ ഉപദ്രവിക്കുന്നതായി അമ്മ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. പരാതിക്കാരിയായ യുവതിയുടെ രണ്ടാം വിവാഹമാണ്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു. ഇയാളുടെ പേരിലും പോലീസ് കുറ്റം ചുമത്തി കേസ് ചാര്‍ജ്ജ് ചെയ്ത് അറസ്റ്റു ചെയ്തു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…