പൂച്ചാക്കൽ: പള്ളിപ്പുറത്തു നിന്നു കഴിഞ്ഞദിവസം കാണാതായ യുവതിയെ വേമ്പനാട്ടു കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം വെളീപറമ്പ് സജിയുടെ മകൾ ജിതിനയെ (23) ആണ് ഇന്നലെ വേമ്പനാട്ടു കായൽ പള്ളിപ്പുറം കടവിനു തെക്കുഭാഗത്തു മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മ ഷീജ പൊലീസിൽ നൽകിയ പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ, 12 മണിയോടെ മൊബൈൽ ഫോൺ ഓഫായെന്നു കണ്ടെത്തിയിരുന്നു. ഉച്ചയോടെയാണ് പള്ളിപ്പുറം കടവിനു സമീപം മൃതദേഹം കണ്ടെത്തിയത്. ചേർത്തല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജിതിന ധരിച്ചിരുന്ന ആഭരണങ്ങൾ ശരീരത്തിലുണ്ടായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…