കുറവിലങ്ങാട്: നിധീരി വലിയവീട്ടില്‍ പരേതനായ പ്രഫ. എബ്രാഹം ജോണ്‍ നിധീരിയുടെ (പാലാ സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗം മുന്‍ മേധാവി) ഭാര്യ അച്ചാമ്മ എബ്രാഹം(81) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ഞായറാഴ്ച (6.11.2022) ഉച്ചയ്ക്ക് 12.30 ന് വസതിയില്‍ ആരംഭിച്ച് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ഥാടന ദൈവാലയത്തില്‍. പരേത വടയാര്‍ പാറശേരി കുടുംബാഗമാണ്.
മക്കള്‍: ജോജോ എബ്രാഹം നിധീരി (ഗൈക്കോ ഫാക്ടറി മാനേജര്‍), ജിജി മുകേഷ്, ലിസ് എബി ( ോബല്‍ പബ്ലിക് സ്‌കൂള്‍, കൊച്ചി). മരുമക്കള്‍: ഫെറിന്‍ ജോജോ കണ്ടംകുളത്തി (ഇരിങ്ങാലക്കുട), മുകേഷ് ജോര്‍ജ് കരിപ്പാപ്പറമ്പില്‍ (കാഞ്ഞിരപ്പളളി), എബി എബ്രാഹം കടമപ്പുഴ (കാഞ്ഞിരപ്പളളി).
ഭൗതികശരീരം ശനിയാഴ്ച വൈകുന്നേരം നാലിന് വസതിയില്‍ എത്തിക്കും.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…