ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവകാംഗങ്ങളായ വാളക്കുഴി കീച്ചേരിൽ വിജയൻ കെ. ജെ യുടെയും റാന്നി വയറക്കുന്നിൽ ആനി വിജയന്റെയും മകൻ അജിൻ ജോൺ വിജയൻ (27 വയസ്സ് ) ഹൂസ്റ്റണിൽ മാർച്ച് 5 നു നിര്യാതനായി.
പൊതുദർശനം: മാർച്ച് 10 നു തിങ്കളാഴ്ച ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വൈകുന്നേരം 4:30 മുതൽ 8 വരെ. (5810, Almeda Genoa Rd, Houston, TX 77048)
സംസ്കാരം പിന്നീട് തെള്ളിയൂർ ശാലേം മാർത്തോമാ ദേവാലയത്തിൽ.
അഞ്ജു സാറ വിജയൻ ഏക സഹോദരിയാണ്.
സഹോദരി ഭർത്താവ് കോന്നി വകയാർ കൊങ്ങളത്ത് റിച്ചി ഡാനിയേൽ ഉമ്മൻ.
പൊതുദർശനത്തിന്റെ ലൈവ് സ്ട്രീം ലിങ്ക്:
കൂടുതൽ വിവരങ്ങൾക്ക്:
ജോർജ് മാത്യു – 832 707 8612
ജസ്റ്റിൻ ഈസൺ – 409 519 2968
ബാബു കലീന – 832 851 8226
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…