Education & Career

നൂതന പഠന രീതി.. പ്രഗത്ഭരായ അധ്യാപകർ.. IELTS/ OET കോച്ചിംഗ് രംഗത്ത് പകരം വയ്ക്കാനില്ലാതെ SanPaolo Academy

വിദേശ ജോലി സ്വപ്നം കാണുന്ന ഏതൊരാൾക്കും ഇനി പേടി കൂടാതെ ഭാഷാ പരീക്ഷകളെ നേരിടാം. അതി നൂതന പരിശീലന വഴികൾ നിങ്ങൾക്ക് പരിചയപ്പെടുത്തി, നിങ്ങളുടെ വിജയം സുനിശ്ചിതമാക്കാൻ SanPaolo Academy ഒപ്പമുണ്ട്. IELTS, OET,CBT/OSCE, NCLEX-RN ഏതൊരു പരീക്ഷയിലും മിന്നും വിജയമാണ് SanPaolo Academy ഉറപ്പുനൽകുന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ IELTS, OET കോച്ചിംഗ് സെന്ററുകളിൽ ഒന്നാണ് SanPaolo Academy. നൂതനമായ പരിശീലന രീതികളിലൂടെ മികച്ച പഠനാന്തരീക്ഷമാണ് ഉദ്യോഗാർഥികൾക്ക് ലഭിക്കുന്നത്. അതി പ്രഗത്ഭരും, കോച്ചിംഗ് രംഗത്ത് വർഷങ്ങളുടെ പ്രവർത്തി പരിചയവുമുള്ള വിദഗ്ധ അധ്യാപകരുടെ സേവനമാണ് ഏറ്റവും വലിയ പ്രത്യേകത. പരീക്ഷകളിൽ വിജയം മാത്രമല്ല, വിവിധ ഭാഷകളിൽ പ്രാവീണ്യം നേടുന്നതിനും അക്കാഡമി അവസരം നൽകുന്നു. ഇംഗ്ലീഷിന് പുറമെ സ്പാനിഷ്, ഫ്രഞ്ച്,ജർമ്മൻ,ഡച്ച് ഭാഷകളിലും പരിശീലനം നൽകുന്നുണ്ട്.

SanPaolo അക്കാഡമിയെ കുറിച്ചുള്ള വിശദ വിവരങ്ങൾക്കും, രജിസ്റ്റർ ചെയ്യുന്നതിനും https://sanpaoloacademy.com/languages എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക് :

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Newsdesk

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

26 mins ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

2 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

2 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago