വിശാഖപട്ടണം: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയത് സഹിക്കാനാവാതെ 21കാരിയായ ആരാധിക ആത്മഹത്യ ചെയ്തു.വിശാഖപട്ടണത്തെ ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ ആരാധികയാണ് ജീവനൊടുക്കിയത്.
സുശാന്തിന്റെ മരണം അറിഞ്ഞതിന് ശേഷം നടന്‍ അഭിനയിച്ച വീഡിയോ രംഗങ്ങള്‍ തുടര്‍ച്ചയായി ഇവര്‍ കാണാറുണ്ടായിരുന്നു. വിഷാദത്തിലേക്കും കടന്നിരുന്നു. തന്റെ റൂമിനകത്തെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
മരണത്തിന് ശേഷം സുശാന്തിന്റെ വീഡിയോകള്‍ തുടര്‍ച്ചയായി കണ്ടിരുന്ന ഇവര്‍ വിഷാദത്തിലായിരുന്നു. വീട്ടില്‍ എല്ലാവരും ഉള്ളപ്പോള്‍ തന്നെ ബെഡ്‌റൂമിനകത്തേക്ക് പോവുകയായിരുന്നു. പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നുവെന്ന് പൊലീസ് കമ്മീഷണര്‍ ടി. മോഹന്‍ റാവു പറഞ്ഞു.
വരുമാനം കുറഞ്ഞ ജീവിതപശ്ചാത്തലമാണ് മരിച്ച അധ്യാപികയുടെത്. പിതാവ് ടെയിലര്‍ ആയിരുന്നു. എല്‍.പി സ്‌കൂള്‍ അധ്യാപികയായിരുന്നു.
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…
ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…
ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…